കൊയിലാണ്ടി: റേഷൻ വിഹിതം വെട്ടിക്കുറച്ച് പുനസ്ഥാപിക്കുക, പാചക വാതക വർദ്ധനവ് പിൻവലിക്കുക, അർഹതപ്പെട്ടവർക്ക് റേഷൻ പഞ്ചസാര നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി....
Koyilandy News
കൊയിലാണ്ടി: കടലൂർ വാഴവളപ്പിൽ ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളിൽപ്പെട്ട മുതിർന്നവരെ ആദരിക്കലും സ്നേഹസംഗമവും നടത്തി. പ്രദേശത്തെ 27 ഓളം പേരെയാണ് ക്ഷേത്ര കമ്മിറ്റി ആദരിച്ചത്. പെരുമാൾപുരം...
കൊയിലാണ്ടി: പയറ്റുവളപ്പിൽ അംഗൻവാടി കലോൽസവം സംഘടിപ്പിച്ചു. കൊച്ചു കുട്ടികളുടെ സംഘനൃത്തം, കഥ പറയൽ, ഡാൻസ്, ആംഗ്യ പാട്ട്, തുടങ്ങിയ കലാപരിപാടികൾ ആസ്വാദകർക്ക് മിഴിവേകി. വാർഡ് കൗൺസിലർ ഷീബാ...
കൊയിലാണ്ടി: കനാൽ തുറന്നു വിട്ട് ഏക്കർ കണക്കിന് കൃഷി നശിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറന്നു വിട്ടതിനെ തുടർന്ന് മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പുഞ്ചകൃഷിയും...
കൊയിലാണ്ടി: കപട ദേശീയതക്കെതിരെ പ്രതിഷേധമുയർത്തി SFI കൊയിലാണ്ടി ഏരിയതല വനിത കൺവെൻഷൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടന്ന കൺവെൻഷൻ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി...
ബാലുശ്ശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ ബാലുശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ പൊന്നരം തെരുവിലെ വിശ്വചേതനാ സേവാസമിതി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമവെള്ളച്ചാലന്‍കണ്ടി,...
പേരാമ്പ്ര: ചെറുകിട വൈദ്യുത പദ്ധതികള്‍ പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലം സമ്ബൂര്‍ണ...
കൊയിലാണ്ടി: കോതമംഗലം തച്ചന്‍വെള്ളി കരിയാത്തന്‍ ക്ഷേത്രോത്സവം കൊടിയേറി. പെരുമ്പള്ളി ഇല്ലം സന്തോഷ് നമ്പൂതിരി കാര്‍മികത്വംവഹിച്ചു. 29-ന് അഞ്ചരമുതല്‍ ഗുളികന് ഗുരുതി, നട്ടത്തിറ, വെള്ളാട്ട്, ഗാനമേള, ത്രീമാന്‍ കോമഡിഷോ. 30-ന്...
കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂള്‍ 92-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന പി.കെ. ഭാസ്‌കരന്‍, ഹംസ പി. പെരുങ്ങാടന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും നടന്നു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു....
കൊയിലാണ്ടി. കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ട പരിഹാരം നൽകണമെന്നും...