KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ആഷീക് ബഷീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അത്തോളി പോലീസിനെതിരെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും നടപടിയെടുക്കാത്തതില്‍ നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...

മാനന്തവാടി: മക്കിയാട് പൂവരഞ്ഞിയിലെ റിസോർട്ട് മാനേജർ ശ്യം സുന്ദറിനെ അക്രമിച്ച സംഭവത്തിൽ കൊയിലാണ്ടി തിക്കോടി സ്വദേശി മഠത്തിക്കണ്ടി എം. കെ. രാജൻ (58) മകൻ അമൽരാജ് (25)...

കൊയിലാണ്ടി : കേരള നദ്‌വത്തുൽ മുജാഹിദീൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടരി പ്രൊ. അബ്ദുറഹിമാൻ സലഫി ഉദ്ഘാടനം ചെയ്തു. മതം, നവോത്ഥാനം, ബഹുസ്വരത എന്ന പ്രമേയത്തിൽ...

കൊയിലാണ്ടി : ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹായ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്ത സ്‌കുളുകളിലെ പങ്കാളിത്തംകൊണ്ടും അവതരണ രീതികൊണ്ടും വേറിട്ട...

കൊയിലാണ്ടി: കേരളം സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പ്രചരണാർഥം കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന  വൈദ്യുതി കലാജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ...

കൊയിലാണ്ടി: സി.പി.ഐ.എം.എൽ. മാവോയിസ്റ്റ് ഭാരത ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായിസുരക്ഷാ ക്രമീകരണം ശക്തമാക്കാൻ കൊയി ലാണ്ടി മുതൽ മാഹി വരെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ വടകര ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും, ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ 213 പേർക്ക് ജോലി ലഭിച്ചു. 351 പേരുടെ ചുരുക്കപ്പട്ടിയും തയ്യാറാക്കി. 891...

കൊയിലാണ്ടി: മികവാര്‍ന്ന വിറകടുപ്പ് നിര്‍മാണത്തിലൂടെ പ്രസിദ്ധനായ കണയങ്കോട് ജെ.പി. ടെക്കിലെ ജയപ്രകാശിന് രാഷ്ട്രപതി ഭവനിലേക്ക് വീണ്ടും ക്ഷണം.  ഇത് രണ്ടാം തവണയാണ് ജയപ്രകാശിന് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം...

കൊയിലാണ്ടി: സെറിബ്രല്‍ പാള്‍സി ബാധിതര്‍ക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന നിയമം ഇവരുടെ ജീവിതം ദുരിതത്തിലാക്കുന്നു. ശരീരംതളര്‍ത്തിയ മാരകരോഗത്തോട് പൊരുതിനില്‍ക്കാനുള്ള മനക്കരുത്ത് പലര്‍ക്കുമുണ്ട്. പക്ഷേ, സഹായമെത്തിക്കാന്‍ ബാധ്യതപ്പെട്ടവരുടെ മനസ്സ്തുറപ്പിക്കാനാവാതെ പ്രയാസത്തിലാണ്...

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍- പുതിയ ബസ്റ്റാന്റ് ലിങ്ക് റോഡില്‍ അഞ്ചു കടമുറികളില്‍ കള്ളന്‍കയറി. 83,000-രൂപയുള്‍പ്പെടെ ഒന്നരലക്ഷത്തിന്റെ നഷ്ടം സംഭവിച്ചു. ഇലക്ട്രിക്കല്‍ ഷോപ്പ്, ബ്യൂട്ടീപാര്‍ലര്‍, മൈക്രോഫിനാന്‍സ്, മൊബൈല്‍ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം...