KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാച്ച്വറല്‍ ഹീലിങ്ങ് സെന്ററില്‍ ഏകദിന പ്രകൃതി ചികിത്സ- യോഗ ക്യാമ്പ് നടത്തി. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഗുരു...

കൊയിലാണ്ടി: നഗരസഭയില്‍ 2016 വര്‍ഷത്തെ പദ്ധതി പ്രകാരം തൊഴിലുറപ്പ് പ്രവര്‍ത്തി ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി കൊടക്കാട്ടും മുറിയില്‍ നടന്ന തൊഴിലാളി കണ്‍വെഷന്‍ നഗരസഭ...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം മുത്താമ്പി റോഡിൽ  വിദേശമദ്യശാല സ്ഥാപിക്കുന്നതിനെതിരെ ഇന്ന് വൈകീട്ട്  റെസിഡൻസ് അസോസിയേഷനുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തും. ജനങ്ങൾ...

കൊയിലാണ്ടി: ദീർഘദൂര ബസ്സുകളുടെ മത്സരയോട്ടത്തിൽ യാത്രക്കാരുടെ കടുത്ത പ്രതിഷേധം. വെളളിയാഴ്ച രാവിലെ കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന കല്യാൺ ബസ്സും, കോഴിക്കോട് വടകര റൂട്ടിലോടുന്ന ഗുരുദേവ ബസ്സും തമ്മിൽ മൽസരിച്ചോടിടെത്തിയത്....

കൊയിലാണ്ടി: ചിത്രകൂടം പെയ്ന്റിങ് കമ്മ്യൂണിറ്റിയിലെ കലാ വിദ്യര്‍ത്ഥികള്‍ ഒരുകിയ വര്‍ണ്ണകിളികൂട്ടം ചിത്രപ്രദര്‍ശനം ശ്രദ്ധ ആര്‍ട്ട് ഗ്യാലറിയില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യ്തു. കിളികളുടേയും പൂക്കളുടെയും വര്‍ണ്ണങ്ങള്‍ സ്വാംശീകരിച്ച്...

കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 വിദ്യാലയങ്ങൾ മികവു സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രത്തില്‍ ഇന്ന് മേളക്കലാശം. ഇന്നലെ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വനമധ്യത്തില്‍ പാണ്ടിമേളം, നാഗത്തിന് കൊടുക്കല്‍, ഇരട്ട തായമ്പക, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിക്കളി,...

കൊയിലാണ്ടി:  നടേരിയില്‍ പരേതരായ പഴങ്കാവില്‍ കുഞ്ഞിരാരിച്ചന്റെയും ലക്ഷ്മിയുടെയും മകന്‍ വി.പി.ബാലന്‍ നിര്യാതനായി.  സി.പി.ഐ.എം. തെറ്റീക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു. നടേരി വില്ലേജ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു....

കൊയിലാണ്ടി: സര്‍ക്കാര്‍ ജലനയം പ്രഖ്യാപിക്കണമെന്ന് സി.പി.ഐ.അസി.സെക്രട്ടറി അഡ്വ.കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു. ജലസുരക്ഷ ജീവസുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജലസാക്ഷരത ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു...

കൊയിലാണ്ടി : തിരുവങ്ങൂർ യു. പി. സ്‌കൂൾ പ്രധാന അധ്യപകൻ എൻ. ശേഖരൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് പരിപാടി ഉദ്ഘാടനം...