കൊയിലാണ്ടി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലി കുട്ടിയുടെ വിജയത്തിൽ കൊയിലാണ്ടിയിൽ യു.ഡി.എഫ്. പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. വി.വി. സുധാകരൻ, മഠത്തിൽ അബ്ദുറഹിമാൻ,...
Koyilandy News
കൊയിലാണ്ടി: മൽസ്യബന്ധന വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ കൊയിലാണ്ടി ചെറിയമങ്ങാട് കടപ്പുറത്തു നിന്നും മൽസ്യബന്ധനത്തിനു പോയ ശരണ്യമോൾ എന്ന വള്ളമാണ്...
കൊയിലാണ്ടി. കൊയിലാണ്ടി വിരുന്നു കണ്ടി കടലോരത്ത് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് വലിയപുരയിൽ കാർത്യായനിയുടെ മൃതദേഹമാണ് കടലോരത്ത് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്നിൽ സിഡ്കോ വ്യവസായ പാർക്കിൽ ആരംഭിക്കാൻ പോകുന്ന ബാറ്ററി നിർമ്മാണശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫാക്ടറി നിർമ്മാണ ശാലക്കെതിരെ ജനകീയ പ്രതിരോധ സംഗമം നടത്തി....
പേരാമ്പ്ര : ബാലസംഘം വേനല്‍തുമ്പി കലാജാഥയുടെ ജില്ലാതല പരിശീലന ക്യാമ്പിന് കായണ്ണ ബസാറില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. എട്ട് ദിവസത്തെ പരിശീലന ക്യാമ്പ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് എന്‍...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന എ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന ഫൈനൽ മൽസരത്തിൽ എ.ബി.സി. പൊയിൽക്കാവ് ജേതാക്കളായി. വി.കെ.എഫ്.സി. കൊയിലാണ്ടി യെ 7-6 ന് തകർത്താണ് എ.ബി.സി. ജേതാക്കളായത്....
കൊയിലാണ്ടി: ദേശീയ പാതയിലെ കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. നഗരത്തിലെ ഹൃദയഭാഗത്ത് ഈസ്റ്റ് റോഡ് ജംഗ്ഷനിലെ ഇടത് ഭാഗത്തെ റോഡരുകിലാണ് കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്....
കൊയിലാണ്ടി: കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആറാമത് വാർഷികാഘോഷo മേടപ്പൂത്തിരി 2017 വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സിനിമാ, സീരിയൽ താരം തസ്നി ഖാൻ ഉൽഘാടനം ചെയ്തു....
കൊയിലാണ്ടി: ശംസുൽഹുദാ ഹിഫ്‌ളുൽ ഖുർആൻ അക്കാദമി കെട്ടിട ഉദ്ഘാടനവും, ശരീഅത്ത് കോളജ് ക്ലാസ്സ് ഉദ്ഘാടവും നടന്നു. മർഹുംവെള്ളിപനത്തിൽ മൊയ്തീൻഹാജി നഗറിൽ നടന്ന പരപാടി പാണക്കാട് മുവ്വറലി ശിഹാബ്...
കൊയിലാണ്ടി. വിഷുനാളിൽ ഊരുകളിലെ വീടുകളിൽ ക്ഷേമ ഐശ്വര്യങ്ങൾ അന്വേഷിക്കാനെത്തിയ പണ്ടാട്ടിയെ ആഘാഷപൂർവ്വം പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും തെരു നിവാസികൾ സ്വീകരിച്ചു. വിഷുനാളിലെ കൊരയങ്ങാട് തെരു മഹാഗണപതി...