കൊയിലാണ്ടി: നഗരസഭയിലെ അംഗനവാടികൾക്ക് ഫർണ്ണിച്ചറുകൾ, കളിക്കോപ്പുകൾ, വെയിംഗ് മെഷീൻ എന്നിവ വിതരണം ചെയ്തു. കോമത്തുകര അംഗനവാടിയിൽ വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ....
Koyilandy News
കൊയിലാണ്ടി: എന്‍.എസ്.എസ്. കൊയിലാണ്ടി യൂണിയന്‍ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ.രശ്മി രാജന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലന്‍...
കൊയിലാണ്ടി: മൂന്നാറിലെ സ്ത്രീത്തൊഴിലാളികളെ അപമാനിച്ച വൈദ്യുതി മന്ത്രി എം.എം. മണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി. സുരേന്ദ്രന്‍, വി.വി....
കൊയിലാണ്ടി: മൂന്നാറിലെ സ്ത്രീ സമൂഹത്തെ അപമാനിച്ച മന്ത്രി എം.എം. മണി രാജി വെയ്ക്കണമെ ന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. വി.കെ. മുകുന്ദന്‍, ബിജു ഗോപിനാഥ്, കെ.പി.എല്‍....
കൊയിലാണ്ടി: മൂടാടി കേളപ്പജി വായനശാലയും, നന്തി അക്ഷയ കേന്ദ്രവും ചേർന്ന് പാൻ കാർഡ് ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എം. രാജൻ ഉൽഘാടനം ചെയ്തു....
പേരാമ്പ്ര: ചേനായി-ആവള-ഗുളികപ്പുഴ വഴി പേരാമ്പ്രയില്‍നിന്ന് പെരിങ്ങത്തൂര്‍-തലശ്ശേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന് ജനതാദള്‍ (യു) പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമന്‍,...
കൊയിലാണ്ടി: കൊല്ലംകണിയാംകുളത്തില്‍ അബ്ദുസമദിന്റെ വീട്ടില്‍ വളര്‍ത്തുന്ന 25-കോഴികളെ അജ്ഞാതജീവി കൊന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
കൊയിലാണ്ടി: പുളിയഞ്ചേരി ചെമ്പ്രമുക്ക് അങ്കണവാടിയോടനുബന്ധിച്ചുള്ള കുമാരി ക്ലബ്ബ് പ്രവൃത്തിപരിചയ പരിശീലനം നല്‍കി. കൗണ്‍സിലര്‍ സീമ കുന്നുമ്മല്‍ ചെയ്തു. ക്രാഫ്ട് അധ്യാപിക പി. നിഷ, വര്‍ക്കര്‍ സി. ബിന്ദു, ഹെല്‍പ്പര്‍...
കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയിൽ രക്തം പൊടിയാതെയുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. താലൂക്ക് ആശുപത്രി ഇ.എൻ.ടി. വിഭാഗമാണ് സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ ഇത്തരത്തിലുള്ള ഓപ്പറേഷൻ വിജയകരമായി...
കൊയിലാണ്ടി: കൊയിലാണ്ടി മൽസ്യബന്ധന തുറമുഖം കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി സ്വാധിനി രഞ്ജൻ ജ്യോതി സന്ദർശിച്ചു. ഫിഷിംഗ് ഹാർബറിന്റെ ആധുനികവൽക്കരണത്തിന് സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവർ...