KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തിൽ നവീകരണ കലശം സമാപിച്ചു.പുണർതം നാളിൽ കിരാശി മുഹൂർത്തത്തിൽ കുംഭകലശാഭിഷേകവും ജീവകലശാഭിഷേകവും നൽകി. മഹാഗണപതിക്ക് ജീവാപാഹന പ്രാണപ്രതിഷ്ഠ നടത്തിയതോടെ വൈദിക കർമ്മങ്ങൾക്ക്...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു. കാവുംവട്ടം മുസ്ലീം യു. പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ്...

കൊയിലാണ്ടി: കെ. എസ്. കെ. ടി. യു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന ഏ. കണാരൻ സ്മാരക കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി...

കൊയിലാണ്ടി: കുറുവങ്ങാട് ഇരുളാട്ട് ശ്രീനിവാസൻ (75) നിര്യാതനായി. നടേലക്കണ്ടി സ്വദേശിയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ബാബുരാജ് (ബൈക്ക് മെക്കാനിക് കൊയിലാണ്ടി), ബിന്ദു, ബിനു.  മരുമകൻ:  സുരേന്ദ്രൻ (ചേലിയ)...

കൊയിലാണ്ടി: തൊണ്ണക്കാം പുറത്ത് കല്ല്യാണി (85) നിര്യാതയായി. റിട്ടയേർഡ് കനറാ ബാങ്ക് ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാജൻ (റിട്ട. ഫോറസ്റ്റ് ടിപ്പാർട്ട്‌മെന്റ്), ശശി (എക്‌സ്...

കൊയിലാണ്ടി: രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജനതാദൾ (S) നിയമസഭാ കക്ഷി നേതാവ് സി. കെ. നാണു എം.എല്.എ. പറഞ്ഞു. പാവപ്പെട്ടവന്റെ പോഷകാഹാരംപോലും ഇല്ലാതാക്കുന്ന തരത്തിൽ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ എക്സൈസ്സ്പാർട്ടി നടത്തിയ റെയ്ഡിൽ ലക്ഷകണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. എ ക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സബ്ബ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായി ഫയർ & റെയ്ക്യൂ സ്റ്റേഷൻ ആയിരങ്ങളെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാവിലെ 11.40ഓടുകൂടിയാണ് ഉള്ള്യേരിയിലെ...

കൊയിലാണ്ടി: നഗരസഭയുടെ 40ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗപ്പി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.  കൗണ്‍സിലര്‍ കെ. വിജയന്‍ ഉദ്ഘാടനംചെയ്തു....

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിക്കുവേണ്ടി പുതുതായി നിര്‍മിച്ച ആറുനിലക്കെട്ടിടം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം കനക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു....