KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  മുൻ നഗരസഭാ കൗൺസിലറും  കോൺഗ്രസ്സ് പ്രവർത്തകനും വിമുക്ത ഭടനുമായിരുന്ന പൂവളപ്പിൽ ബാലൻ (78) നിര്യാതനായി. കൊയിലാണ്ടി ശ്രീരശ്മി പ്രസ്സ് ഉടമസ്ഥനായിരുന്നു. ദീർഘകാലം കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ...

കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി 31 ക്ലാസ് മുറികള്‍ ഹൈടെക് ആയതോടൊപ്പം സ്‌കൂള്‍ ലൈബ്രറിയും ഹൈടെക് നിലവാരത്തിലേക്കൊരുക്കി കൊയിലാണ്ടി ഗേള്‍സ് മാതൃകയായി. ആധുനിക രീതിയില്‍ സജ്ജീകരിച്ച  വായനാമുറിയില്‍...

കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയോടുള്ള ആദരസൂചകമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പേര് ഏയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ ഗവണ്‍മെന്റ്...

കൊയിലാണ്ടി: കോരപ്പുഴ അഖില നിവാസിൽ അനഘ (18) നിര്യാതയായി. പിതാവ്: അനിലേഷ് (CRPF). മാതാവ്: ഷൈജ (അധ്യാപിക, വിവേകാനന്ദ വിദ്യാലയം, കോരപ്പുഴ), സഹോദരൻ; ആദിത്യൻ.

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത്, ആയുഷ്, ഭാരതീയ ചികിത്സാ വകുപ്പ് , ജെ.സി.ഐ.ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പഞ്ചായത്ത്...

ലോക യോഗാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സി.സി.ആര്‍.എന്‍.വൈ, ഐ.എന്‍.ഒ, നാച്വറല്‍ ഹീലിങ്ങ് സെന്റര്‍-കൊയിലാണ്ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗ ദിനാചരണത്തില്‍ ഡോ.ബിനു നേതൃത്വം നല്‍കുന്നു.

കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) സർവേയർ, പ്ലംബർ ട്രേഡുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റിൽ തൊണ്ണൂറ് ശതമാനം പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും പത്ത് ശതമാനം മറ്റു വിഭാഗത്തിൽപ്പെട്ടവർക്കുമായിരിക്കും...

കൊയിലാണ്ടി: വിദ്യാര്‍ഥികളില്‍ ലോകകപ്പ് ഫുട്ബാള്‍ ലഹരി പകര്‍ന്ന് നമ്പ്രത്ത്കര യു.പി. സ്‌കൂള്‍ സ്പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'തൗസന്റ് പാസ്'. വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഫുട്ബാള്‍താരം എല്‍....

കൊയിലാണ്ടി: എം.ജി.കോളജ് കൊയിലാണ്ടി 18-ാം വാർഷികത്തിന്റെ ഭാഗമായി കാൽപ്പന്താരവം സ്പോപോട്ട് ക്വിക്ക് മൽസരം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉൽഘാടനം ചെയ്തു. പി.ഇ. സുകുമാർ...

കൊയിലാണ്ടി: കനത്ത മഴയിൽ കൊയിലാണ്ടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വിയ്യൂർ പന്തലായനി റോഡ്, കൊയിലാണ്ടിബപ്പൻകാട് റെയിൽവെ അടിപ്പാത, കൊരങ്ങാട് തെരു കരിമ്പാപൊയിൽ മൈതാനം, അരി ക്കുളം, വെളിയണ്ണൂർച്ചല്ലി...