കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് വിയ്യൂർ 8-ാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു....
Koyilandy News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 24 തിങ്കളാഴ്ചത്തെ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8:00 am...
ചേമഞ്ചേരി: സംസ്ഥാന സർക്കാറിൻ്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം. പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട്...
ഉള്ള്യേരി: ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത തിറമഹോത്സവം മാർച്ച് 28, 29 തിയ്യതികളിൽ നടക്കും. മാർച്ച് 22ന് കാലത്ത് 6 മണിക്ക് ഗണപതി ഹോമം, കുട്ടപ്രാർത്ഥന, എന്നിവ...
കൊയിലാണ്ടി: പൊയിൽക്കാവ് കോളൂർകുന്ന്, അംഗൻവാടിക്കു സമീപം. കണ്ടിയിൽ പുഷ്പലത (80) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: രഞ്ജിത്ത്. റീന. ഷൈജിത്ത്. മരുമക്കൾ: ബിജില: രഖിത.
കക്കോടി: പരിശുദ്ധമായ റംസാൻ ദാന ധർമങ്ങൾക്ക് ഏറെ മഹത്വവും പ്രതിഫലവുമുണ്ടാകുന്ന മാസമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻ ഹാജി പറഞ്ഞു. ആത്മാർത്ഥമായ ദാന...
കൊയിലാണ്ടി: മുണ്ടക്കൈ - ചൂരൽമല ദുരന്ത മേഖലയിൽ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ നടത്തിയ അരുൺ നമ്പ്യാട്ടിലിനെ കേരള ഫയർ & റെസ്ക്യൂ സർവീസ് സിവിൽ ഡിഫൻസ് അനുമോദിച്ചു....
കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട്, "ഡാലിയ" യിൽ ആലി (73) നിര്യാതനായി. മാവിൻ ചുവട്, ഡാലിയ ഫ്ലൌർ മിൽ ഉടമയാണ്. ഭാര്യ : നഫീസ. മക്കൾ: ആബിദ്...
കൊയിലാണ്ടി: നടുവത്തൂർ കുന്നത്ത് മീത്തൽ നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ നാരായണൻ കുന്നുമ്മൽ, ഹൈമാവതി, ബിന്ദു, മരുമക്കൾ: ബാബു (വിയൂർ),...
കൊയിലാണ്ടി: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും കണ്ണൂർ സർവകലാശാലയിൽ നിന്നും നാടക സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മോഹനൻ നടുവത്തൂരിനുള്ള അനുമോദനവും...