KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: താലൂക്കാശുപത്രിയിലൂടെ നടപ്പിലാക്കുന്ന " സാന്ത്വനം'', പാലിയേറ്റീവ് പരിചരണത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്, ജെ.ആർ.സി. വളണ്ടിയർമാർക്ക് താലൂക്കാശുപത്രി യിൽ പരിശീലന പരിപാടി നടത്തി....

കൊയിലാണ്ടി: പെരുവട്ടൂരിൽ തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു. പെരുവെട്ടൂരിലെ അൽഫജർ കുട്ട്യാലിയുടെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാ കൂടയ്ക്കാക്കാണ് ഇന്ന്‌ഉച്ചയോടെ തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും ലീഡിംഗ് ഫയർമാൻ കെ. എസ്.സുജാതന്റെ...

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പ്രകാശനം ചെയ്തു. ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ...

കൊയിലാണ്ടി: മണ്ഡലവിളക്കിനോടനുബന്ധിച്ച് കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ നടന്ന പകൽ എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. മണ്ഡലകാലത്ത് നാല് വെള്ളിയാഴ്ച കളിലാണ് പകൽ വാദ്യസമേതമുള്ള എഴുന്നള്ളിപ്പ് നടക്കുക. കൊരയങ്ങാട്...

പേരാമ്പ്ര: കക്കയം കെ.എസ്.ഇ.ബി. കോളനി സ്കൂള്‍ഗ്രൗണ്ടിനു സമീപം മലമാനിനെ കൊന്ന് ഇറച്ചി എടുത്തശേഷം അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാലുകളും എല്ലിന്‍ കഷ്ണങ്ങളും തലയോട്ടിയും തോലുമാണു കണ്ടെത്തിയത്. ഇവയ്ക്ക്...

പേരാമ്പ്ര: കുറ്റിയാടി പുഴയിലെ പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ ബ്രിഡ്ജിന് കിഫ്ബിയില്‍ 58 കോടി അനുവദിച്ചു. ചെറുവണ്ണൂര്‍ തിരുവള്ളൂര്‍ പഞ്ചായത്തിനെ ബന്ധിപ്പിച്ചാണ് പാലംവരുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതാണിത്. നിര്‍മാണസ്ഥലം...

കൊയിലാണ്ടി: ഊരള്ളൂര്‍ പീടികക്കണ്ടി മൊയ്തീന്‍ (51) നിര്യാതനായി. ഭാര്യ: നജ്മ. മക്കള്‍: മുഹമ്മദ് നിഹാല്‍, ഖദീജ മെഹറിന്‍. പിതാവ്: പരേതനായ അമ്മത്. മാതാവ്: കദീശ ഉമ്മ. സഹോദരങ്ങള്‍: ആയിഷ,...

കൊയിലാണ്ടി: ഗേള്‍സ് സ്‌കൂളിന് സമീപം പടിഞ്ഞാറെപ്പാട്ട് ശ്രീജിത്ത് കുമാര്‍ (39) നിര്യാതനായി. ഭാര്യ: സുമല. മക്കള്‍: ശ്രീലാല്‍, ശ്രീഹരി. അച്ഛന്‍: പരേതനായ ഉണ്ണിനായര്‍. അമ്മ: ശ്രീദേവി അമ്മ. സഹോദരങ്ങള്‍:...

കൊയിലാണ്ടി: ഐസ്​പ്‌ളാന്റ് റോഡില്‍ പാലൂന്റകത്ത് പുതിയപുരയില്‍ എസ്.കെ. ഹംസ (74) നിര്യാതനായി. ഭാര്യ: നഫീസ പി.പി. മക്കള്‍: ഹമീദ്, ഹഫ്‌സത്ത്, ഐറുന്നിസ, ഹസീന, ഹബീബ. മരുമക്കള്‍: മുഹമ്മദ്, ഇബ്രാഹിം,...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യുണിറ്റിന്റെ ജനറൽ ബോഡി യോഗം കൊല്ലം ശിവശക്തിഹാളിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം...