KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോതമംഗലം ഗവ.എല്‍.പി. സ്‌കൂളില്‍ ജൈവവൈവിദ്യ പാര്‍ക്ക് ഒരുക്കി. എസ്.എസ്.എ. ഫണ്ടില്‍ ഒരുക്കിയ പാര്‍ക്ക് കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ എച്ച്.എസ്.എസ് ഓവറോള്‍ കിരീടവും സബ് ജൂനി യറര്‍ കിരീടവും തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്. മത്സരങ്ങളില്‍ ഫാത്തിമ, ഗംഗ, ആദിത്യ, അഭിനവ്,...

കൊയിലാണ്ടി: തുലാമാസത്തിലെ വാവ് ബലിതർപ്പണം നടത്താൻ മൂടാടി ഉരുപുണ്യകാവ് കടൽതീരത്ത് ആയിരങ്ങൾ എത്തിച്ചേർന്നു. പുലർച്ചെ മുതൽ ആരംഭിച്ച പിതൃതർപ്പണം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃതർപ്പണം...

കൊയിലാണ്ടി: റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം നടത്താനുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടപടിയിൽ താലൂക്കിലെ ഗോഡൗൺ മാറ്റം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി ആക്ഷേപമുയരുന്നു. കൊയിലാണ്ടി ടൗണിൽ...

കൊ​യി​ലാ​ണ്ടി: കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ന്‍​ഷുറ​ന്‍​സ് പ​ദ്ധ​തി​യാ​യ ആ​വാ​സി​ല്‍ അം​ഗ​മാ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ ഫോ​റം കൊ​യി​ലാ​ണ്ടി ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും...

കൊയിലാണ്ടി: ഫിഷറീസ്-സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സംയുക്തസംരംഭമായ തീര മാവേലി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താഴങ്ങാടി റോഡില്‍ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഭാരതത്തിന്റെ പൈതൃക സ്വത്തായ താജ്മഹലിനെതിരായ നീക്കങ്ങൾ അവിടം കൊണ്ട് അവസാനിക്കുമെന്ന് കരുതിയാൽ അത് അബദ്ധമായിരുക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ യു. കെ കുമാരൻ പറഞ്ഞു. ഭരണകൂടം ചരിത്ര...

കൊയിലാണ്ടി: പഴയ പോലീസ് സ്റ്റേഷൻ റോഡിലെ ദീപക് നിവാസിൽ ലക്ഷ്മണൻ (ഡ്രൈവർ) (78) നിര്യാതനായി. ഭാര്യ: പത്മിനി, മക്കൾ. ഷീബ (ചേവായൂർ പോലീസ് സ്റ്റേഷൻ),  ദിപക് രാജ്...

കൊയിലാണ്ടി: ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രം തുലാമാസ വാവുബലി തര്‍പ്പണം വ്യാഴാഴ്ച നടക്കും. ക്ഷേത്രം ശാന്തി നിജു കാര്‍മ്മികത്വം വഹിക്കും.

കൊയിലാണ്ടി: പ്രതീക്ഷ, ജീവനം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പ്  സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ....