KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മേലൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. എം.കെ. ബാലകൃഷ്ണന്‍ നായര്‍ (പ്രസിഡന്റ് ), ശ്രീസുതന്‍ പുതുക്കോടന (വൈസ് പ്രസിഡന്റ് ), ചോയിക്കുട്ടി തൈക്കണ്ടി, ശങ്കരന്‍...

ചിങ്ങപുരം: സി.കെ.ജി.മെമ്മോറിയല്‍ കേന്ദ്രമാക്കി ഹയര്‍ സെക്കഡറി പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്ന രണ്ടാം വര്‍ഷ ഓപ്പണ്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസ് ഞായറാഴ്ച പത്തുമണി മുതല്‍ നടക്കും .

കൊയിലാണ്ടി: കെ.എം. പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി സ്വീകരിക്കുക, റെയില്‍വേ സ്റ്റേഷനിലെ സ്റ്റാന്‍ഡിങ് ഫീസ് നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമരത്തിലേക്ക്. നവംബര്‍ എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക്...

കൊയിലാണ്ടി: 'മികച്ച സംഘടന, മികവുറ്റ സംഘാടകന്‍' പ്രമേയവുമായി നമ്പ്രത്തുകരയില്‍ എം.എസ്.എഫ്. ഫെസ്റ്റ് നടത്തി. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനംചെയ്തു. കെ.ടി. മുഹമ്മദ് ഫായിസ് അധ്യക്ഷനായി. ആവള ഹമീദ്,...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 15-ാം വാർഡിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ 75-ാം വാർഷികവും റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ദേശീയ നഗര ഉപജീവന ദൗത്യം പദധതിയുടെ ഭാഗമായി കുടുംബശ്രീ...

കൊയിലാണ്ടി: പെൺകുട്ടികൾക്ക് കരുത്ത് പകരാൻ കളരി പരിശീലനം ആരംഭിച്ചു. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് കളരി പരിശീലനം ആരംഭിച്ചത്‌.  ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് കേരള "കരുത്ത്''...

കൊയിലാണ്ടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം 2017-18 പദ്ധതി പ്രകാരം ശുദ്ധജല മത്സ്യകുഞ്ഞ് വിതരണം നഗരസഭ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: ഊരളളൂർ പുളിയുളളതിൽ പരേതനായ മൊയ്തീന്റെ മകൾ റഷീദ (19) നിര്യാതയായി. പേരാമ്പ്ര ചാലിക്കരയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം. പ്രതിശ്രുത വരൻ ആബിദിനോടൊപ്പം ബാക്കിൽ...

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 500 വീടുകളില്‍ കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു. ആവശ്യമുള്ളവര്‍ നവംബര്‍ മൂന്നിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

കൊയിലാണ്ടി: മൃഗാശുപത്രിയില്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 30-ന് വിതരണം ചെയ്യും. ഒന്നിന് 100 രൂപ നിരക്കില്‍ രാവിലെ ഒമ്പതുമുതലാണ് വിതരണം. ഫോണ്‍: 9947159321.