KOYILANDY DIARY.COM

The Perfect News Portal

Koyilandy News

വടകര: പാലയാട് നടയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ .പി.  ശ്രീജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു)...

പയ്യോളി: തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ കണ്ട ഫൈബര്‍ വള്ളം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ തീരത്തെത്തിച്ചു. കന്യാകുമാരി സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളാണ് സാഹസികമായി ഈ വള്ളം അയനിക്കാട്...

കൊയിലാണ്ടി: മക്കളില്‍ മൂന്നുപേരും ഭിന്നശേഷിക്കാര്‍. ഓട്ടോയോടിച്ച്‌ ജീവിതം പുലര്‍ത്തിയിരുന്ന ഗൃഹനാഥനും ഭാര്യയും അസുഖബാധിതര്‍. നടുവത്തൂര്‍ വലിയടുത്ത് സുരേന്ദ്രന്റെയും ശ്യാമളയുടെയും കുടുംബത്തിന്റെ ദയനീയാവസ്ഥ ആരേയും നൊമ്പരപ്പെടുത്തുന്നത്. മൂത്ത മകന്‍ അശ്വിന്...

കൊയിലാണ്ടി: നഗരസഭയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതിയും ആരംഭിച്ചു. നഗരസഭയില്‍ സ്ഥിരം താമസക്കാരായ 50000 രൂപയില്‍ കുറഞ്ഞ...

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കാർ ഡ്രൈവർ കണ്ണൂർ മേലെചൊവ്വ സ്വദേശി ഹിറോസ് (45) നെ മെഡിക്കൽ കോളെജ്...

കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച്  മൂലധനത്തിന്റെ 150 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. എം.ബി. രാജേഷ് എം.പി സെമിനാര്‍ ഉദ്ഘാനം ചെയ്തു. നഗസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...

കാരയാട്: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കാരയാട് കാഞ്ഞായത്ത് മുക്കില്‍ കേരളത്തിന്റെ ഇന്നലകളും കീഴാളന്മാരുടെ മുന്നേറ്റവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.(വയനാട്) സെമിനാര്‍ ഉദ്ഘാനം ചെയ്തു....

കൊയിലാണ്ടി: പഴയ ബസ്റ്റാന്റിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി മാറിയ വൻ ഗർത്തം നികത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും കൊയിലാണ്ടി സ്റ്റീൽ ഇന്ത്യാ...

കൊയിലാണ്ടി: കേരള കലാമണ്ഡലം സംഘടിപ്പിക്കുന്ന ശത മോഹനം നൂറരങ്ങ് നൃത്തരങ്ങ് യാത്രക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ചേലിയ കഥകളി വിദ്യാലയത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ...

കൊയിലാണ്ടി: ഹാർബറിൽ ഓഖി ദുരന്തത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ഹാർബറിനോട് ചേർന്ന് കിടക്കുന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പോലീസിൽ...