KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചങ്ങരംവളളി പുതുക്കുടി മീത്തൽ പരേതനായ അരുമയുടെ ഭാര്യ അരിയായി (85) നിര്യാതയായി. മക്കൾ: ജാനു, ദേവി, രാജൻ, സുരേന്ദ്രൻ, വത്സല, പരേതനായ രവി. മരുമക്കൾ: കുമാരൻ,...

കൊയിലാണ്ടി: മൂടാടി പുറക്കൽ നിടിയാണ്ടി മീത്തൽ കുഞ്ഞിക്കണാരൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: എ.വി അശോകൻ. സുമതി, ലത. മരുമക്കൾ: ദാമോദരൻ, ഗംഗാധരൻ, ലത.

കൊയിലാണ്ടി: കഞ്ചാവ് കൈവശം വെച്ച കേസിൽ ഒന്നര വർഷം തടവും, 5000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് പള്ളിക്കണ്ടി, എം.എസ്.എസ് 15/639 നമ്പർ വീട്ടിൽ. താമസിക്കുന്ന മജീദിനെയാണ്...

കൊയിലാണ്ടി: ദേശീയ പാതയിൽ വൻ മരങ്ങളുടെ കൊമ്പുകൾ ഭീഷണിയുയർത്തുന്നു. കൊല്ലം പെട്രോൾ പമ്പിനു മുൻവശം മുതിരപറമ്പത്തും, 14ാം മൈൽസിലുമാണ് വലിയ മരങ്ങളുടെ കൊമ്പുകൾ ഭീഷണിയായി മാറിയിരിക്കുന്നത്. ഏത്...

കൊയിലാണ്ടി: വടക്കെ മലബാറിലെ പുണ്യപുരാതന നാഗക്ഷേത്രമായ നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തില്‍ മഹോത്സവത്തിനും നാഗപ്പാട്ടിനും കൊടിയേറി. ക്ഷേത്രമഹോത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍...

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവം മാര്‍ച്ച് 2 മുതല്‍ ഏഴുവരെ ആഘോഷിക്കും. 2ന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം, സമൂഹസദ്യ, രാത്രി ഏഴ് മണിക്ക് കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദിന്റെ തായമ്പക, തുടര്‍ന്ന്...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ ഓണോത്ത് ചോയിച്ചി (92) നിര്യാതയായി. സഹോദരങ്ങൾ: അപ്പു (ഉണ്ണര), പരേതരായ പാച്ചി, മാണിക്യം, മേലത്ത് കുട്ടൂലി. സഞ്ചയനം: വ്യാഴാഴ്ച.

പേരാമ്പ്ര: കുറ്റ്യാടി ഡാമിന്റെ ചോര്‍ച്ച തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി. ഭൂമിക്കടിയിലൂടെയുള്ള ചോര്‍ച്ചയാണ് വിനയായത്. ഗുരുതര ചോര്‍ച്ച കാരണം മൂന്നു ദിവസം മുമ്പ്‌ അടച്ചിട്ട പെരുവണ്ണാമൂഴിയിലെ...

കൊയിലാണ്ടി: നഗരസഭയിലെ മൂന്നാ വാർഡിൽ മുണ്ട്യാടിതാഴ കരുവാം പടിക്കൽ താഴെ പണി കഴിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയും കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളും സംയുക്തമായി സ്‌കൂളിലെ ലീഗല്‍ ലിറ്ററസി ക്ലബ്ബിലെ കുട്ടികള്‍ക്കായി നിയമ സംവാദം നടത്തി. വിദ്യാര്‍ഥിനികള്‍ക്കിടയില്‍...