KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തെങ്ങ് മുറിച്ച് മാറ്റുന്നതിനിടയില്‍ ദേഹത്ത് തെങ്ങ് വീണ് മുചുകുന്ന്  മമ്മിളിത്താഴ രാമന്‍ (74) മരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ശോഭ, ചന്ദ്രിക, ഗീത, പരേതനായ ബാബു....

കൊയിലാണ്ടി: അരിക്കുളം ഊരള്ളൂരിലെ പുതുശ്ശേരി പറമ്പത്ത് ആയിഷ ഉമ്മ (75) മരണമടഞ്ഞ സംഭവത്തിൽ 17 കാരനെ അറസ്റ്റു ചെയ്തുതു. 17 കാരന്റെ പിതാവും കസ്റ്റഡിയിൽ.  ഇയാളെ ചോദ്യം...

അത്തോളി: പെട്ടിക്കടയിലെ സാധനങ്ങള്‍ മോഷണം പോയതിനെത്തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നടത്തിപ്പുകാരന് നാട്ടുകാരുടെ കൈത്താങ്ങ്. കുനിയില്‍ കടവ് ജങ്ഷനില്‍ അബ്ദുല്‍ ലത്തീഫിന്റെ പെട്ടിക്കട ഞായറാഴ്ച രാത്രിയാണ് കള്ളന്‍ തുറന്ന് സാധനങ്ങളുമായി കടന്നത്....

ചേമഞ്ചേരി.സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വെങ്ങളത്ത് രക്തസാക്ഷി കുടുംബ സംഗമം നടന്നു.എളമരം കരീം രക്തസാക്ഷ്യം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ രക്തസാക്ഷി കുടുംബങ്ങളെ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി...

കൊയിലാണ്ടി: വെളിയണ്ണൂർ ചെല്ലി നെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഹാളിൽപ്രത്യേക യോഗം ചേരുന്നു. കൗൺസിലർമാർ പാഠ ശേഖരസമിതി അംഗങ്ങൾ, കൃഷി വികസന സമിതി അംഗങ്ങൾ, CDട ഭാരവാഹികൾ,...

കൊയിലാണ്ടി: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കാവുംവട്ടത്ത് പഴയകാല പോരാളികളുടെ ഒത്തുചേരലും കര്‍ഷക തൊഴിലാളി സംഗമവും നടന്നു. എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പഴയകാല പോരാളികളെ പൊന്നാട ചാര്‍ത്തി...

കൊയിലാണ്ടി: സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശമാണ് രാഷ്ട്രീട്രീയ പാർട്ടികൾ നൽകേണ്ടതെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രസ്താവിച്ചു. പുളിയഞ്ചേരിയിൽ സി. എച്ച് സാംസ്കാരിക കേന്ദ്രത്തിന്റെയും, പി.വി.മുഹമ്മദ് സ്മാമാരക ലൈബ്രറിയുടെയും ഉൽഘാടനം...

പൊതുമേഖല സ്ഥാപനമായ കേരളാഫീഡ്സില്‍ ഐഎന്‍ടിയുസി ഗുണ്ടാപിരിവ് നല്‍കാത്തതിന് സ്വന്തം യൂണിയന്‍ പ്രവര്‍ത്തകനായ ജീവനക്കാരനെ തല്ലിച്ചതച്ചു. പ്രതിമാസ ശമ്ബളത്തിന്റെ പത്ത് ശതമാനം യൂണിയന് നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനാലാണ് മര്‍ദ്ദനമെന്നാണ്...

കുറ്റ്യാടി: കോണ്‍ഗ്രസ് ഭരണകാലത്ത് മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ പദ്ധതികള്‍ പര്യാതമല്ലെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ബി.ജെ പി.സര്‍ക്കാര്‍ രാജ്യത്തെ അരാജകത്ത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നോട്ടു നിരോധനം ഇന്ത്യയിലെ സാധാരക്കാര്‍ക്കും...

കൊയിലാണ്ടി: സംസ്‌ക്കാര പാലിയേറ്റീവ് കെയർ കോട്ടിട ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം എക്‌സസൈസ്-തൊഴിൽ വകുപ്പ് മന്ത്രി മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. കെ.പി ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി...