കൊയിലാണ്ടി: കൊയിലാണ്ടിയുടെ മണ്ണിൽ ആരംഭിച്ച് വിജയ കൊടി പാറിച്ച കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാൻ ബീഹാറിൽ നിന്നും പഠനസംഘം കൊയിലാണ്ടിയിലെത്തി. പാറ്റ്നയിലെ ഡവലപ്പ്മെന്റ് മാനേജ്മെന്റ്...
Koyilandy News
ചേമഞ്ചേരി: ചേമഞ്ചേരി ഈസ്റ്റ് യു.പി സ്‌കൂളിന് ഗ്രാമപ്പഞ്ചായത്ത് പ്രൊജക്ടറും ചേമഞ്ചേരി മുസ്ലിം അസോസിയേഷന്‍ അബുദാബി ലാപ്‌ടോപ്പും പാറക്കണ്ടി സഹോദരങ്ങള്‍ സ്‌ക്രീനും നല്‍കി. സമര്‍പ്പണച്ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്...
കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭ സാംസ്കാരിക നിലയത്തിനു മുമ്പിൽ സായാഹ്ന ധർണ്ണ നടത്തി. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര...
കൊയിലാണ്ടി: ഗവ.ഗേള്‍സ് സ്‌കൂളില്‍ സ്പീച്ച് തെറാപ്പി സെന്റര്‍ ആരംഭിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ പന്തലായനി ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തിലാണ് സ്പീച്ച് തെറാപ്പി സെന്റര്‍ തുടങ്ങിയിട്ടുള്ളത്. സംസാര വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിലൂടെ...
കൊയിലാണ്ടി; അഴിമതി ആരോപണം നേരിടുന്ന കൊയിലാണ്ടി നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ അശോകൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി കൊയിലാണ്ടിയിലെ കച്ചവടക്കാരിൽ നിന്ന്...
കൊയിലാണ്ടി: പൊയിൽക്കാവ് കണക്കശ്ശേരി സിദ്ധാർത്ഥൻ (68) നിര്യാതനായി. ഭാര്യ: ഹർഷലത (റിട്ട; കോർപ്പറേഷൻ കോഴിക്കോട്), മക്കൾ: ജോബി (കോർപ്പറേഷൻ, കോഴിക്കോട്), സംജാത് (ഡോക്യുമെന്റ് റൈറ്റർ). മരുമക്കൾ: രജനി,...
കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ വിളംബരമറിയിച്ച് ഭഗവതിയുടെ പ്രതിരൂപമായ ചോമപ്പൻ ഊരുചുറ്റൽ ആരംഭിച്ചു. ചുവന്ന പട്ടും കൈയിൽ ഉടവാളുമായി വെള്ളിയാഴ്ച കാലത്ത് ഗണപതി ക്ഷേത്രത്തിനു...
കൊയിലാണ്ടി; ജനുവരി 14ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൊല്ലം നെല്ല്യാടി റോഡിൽ റെയിൽവേ ഗേറ്റിന് സമീപമുളള കെട്ടിടത്തിൽ പ്രതീക്ഷ യോഗ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. പ്രമേഹം,...
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 29 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. കണ്ടമംഗലം നന്ദകുമാര്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 22-ന് രാവിലെ ഒന്‍പത് മണിക്ക് കലവറനിറയ്ക്കല്‍...
കൊയിലാണ്ടി; കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിദിനമത പ്രഭാഷണ പരമ്പര കാപ്പാട് ഖാസി പി.കെ.അഹമ്മദ് ശി ഹാബുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ജനുവരി 10, 11,...