KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജലം ജീവാമൃതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടി നഗരസഭയുടെ ജലസഭ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍, മാന്ത്രികന്‍ ശ്രീജിത്തിനൊപ്പം ചേര്‍ന്ന് ജലമാണ് ജീവന്‍ എന്ന...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജീപ്പ് ഡ്രൈവർ കാവുംവട്ടം നരിക്കോട്ട് മീത്തൽ ദിനേശൻ (രമേശൻ) (49) നിര്യാതനായി. അവിവാഹിതനാണ്. ഇന്ന്‌ കാലത്ത് ജീപ്പ് സ്റ്റാന്റിൽ നിർക്കവെ കുഴഞ്ഞ് വീണ ദിനേശനെ താലൂക്ക്...

കൊയിലാണ്ടി: റെയില്‍വേ ഗെയിറ്റ് അടയ്ക്കുന്നത് മൂലം കൊല്ലം, ആനക്കുളം എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ ഇവിടെ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു....

കൊയിലാണ്ടി: മൂടാടി മഠത്തിക്കണ്ടി ലീല (55) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മകൾ: ആഗികൃഷ്ണ. സഹോദരങ്ങൾ: നാണു, കേളപ്പൻ, നാരായണൻ, രാജൻ, പരേതരായ രവി, ലക്ഷ്മി. സഞ്ചയനം; ശനിയാഴ്ച.

പേരാമ്പ്ര: ചാലിക്കരക്കടുത്ത് ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകനായ ചൂരലില്‍ രവീന്ദ്രന്റെ വീട് ആക്രമിച്ചു. ബൈക്ക് അഗ്നിക്കിരയാക്കി. പരിക്കേറ്റ ചൂരലില്‍ രാധ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് കുമ്മങ്കോട്മല പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി ഇയ്യക്കണ്ടിമുക്ക്-എ.കെ.ജി.കോര്‍ണര്‍ റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കെ.ദാസന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ...

കൊയിലാണ്ടി: തിരുവങ്ങൂർ ചമ്മനിയിൽ അഡ്വ; വി.കെ കരുണൻ (65) നിര്യാതനായി. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകൻ, സി.പി.ഐ.എം തിരുവങ്ങൂർ ബ്രാഞ്ച് മെമ്പർ, നായനാർ പെയിൻ & പാലിയേറ്റീവ് ചെയർമാൻ,...

കൊയിലാണ്ടി: നെല്ല്യാടി കടവ് കൈപ്പാട്ട് മീത്തൽ ദേവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി നായർ. മക്കൾ: പത്മ, നിർമ്മല, വേണു, സൗമിനി, രമണി. മരുമക്കൾ;...

കൊയിലാണ്ടി: പരേതനായ വൈശ്യത്ത്കണ്ടി കുഞ്ഞഹമ്മദിന്റെ ഭാര്യ പാത്തു (87) നിര്യാതയായി. മക്കൾ: ഹമീദ്, കുഞ്ഞിമൊയ്തീൻ, ആയിശു, നഫീസ. മരുമക്കൾ: സഫിയ, താഹിറ, അബ്ദുളള, അബ്ദുളളക്കുട്ടി. സഹോദരങ്ങൽ: ബാവ,...

കൊയിലാണ്ടി: ഗ്ലാബൽ അസോസിയേഷൻ ഓഫ് ജപ്പാനീസ് സോറോബാൻ മെന്റൻ അരിത്‌മെറ്റികിന്റെ 14ാമത് ദേശീയ അബാക്കസ് ചാമ്പ്യൻഷിപ്പിൽ ആന്തട്ട ഗവ: സ്‌ക്കൂൾ വിദ്യാർത്ഥി അമൻ ദേവ് എം. തെരഞ്ഞെടുക്കപ്പെട്ടു....