KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കാറ്റും മഴയും ശക്തമാകുമ്പോൾ ദേശീയപാതയിൽ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാനുളള നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. വെങ്ങളം മുതൽ മാഹി വരെ ദേശീയപാതയിൽ 130 ഓളം മരങ്ങളാണ്...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം നടന്നു. ബാണത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. എടവല്യo നാരായണ ശർമ്മ, ബാപ്പറ്റ സജീനാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി...

കൊയിലാണ്ടി: നവീകരണ പ്രവൃത്തി നടന്നുവരുന്ന കൊല്ലം ചിറയുടെ മധ്യത്തില്‍ സ്ഥാപിച്ച ജലകന്യക ശില്‍പ്പം മന്ത്രി ടി.പി. രാമകൃഷ്ണന്‍ അനാഛാദനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷനായി. ശില്‍പ്പികള്‍ക്കുള്ള...

കൊയിലാണ്ടി: ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ബി.എം.പി.എസ്.സംസ്ഥാന സെക്രട്ടറി പി.പി.ഉദയ ഘോഷ് ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ കെ പ്രദീപ്...

കൊയിലാണ്ടി: മുഖം മിനുക്കി സുന്ദരിയാവുന്ന കൊല്ലം ചിറയ്ക്ക് തിലക ചാർത്തായി ജലകന്യക ശില്പം പൂർത്തിയായി. അനാഛാദനം എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഞായറാഴ്ച  വൈകീട്ട് നിർവ്വഹിക്കും. യുവ ശിൽപി...

കൊയിലാണ്ടി: ഫ്രാൻസിന്റെ ലോകകപ്പ് ഫുട്ബോബോൾ മത്സരംകാണാനായി കടുത്ത ആരാധകൻ പെരുവട്ടൂർ താ വോളി തൗഫീഖ് റഷ്യയിലെത്തി. ജൂൺ 16ന് ഫ്രാൻസും ആസ്ത്രേലിയയും തമ്മിലുള്ള മൽസരം കാണാനായാണ് തൗഫീഖ്...

കൊയിലാണ്ടി; കൊല്ലം പിഷാരികാവ് ദേവസ്വം ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആരംഭിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ വഴിപാട് ബുക്കിങ്ങിന്റെ...

കൊയിലാണ്ടി: കാലവർഷം കനത്തതോടെ കൊയിലാണ്ടി താലൂക്കിൽ വിവിധ വില്ലേജുകളിൽ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 8 ദുരിതാശ്വാസ ക്യാമ്പുകൾ  തുറന്നു. ബാലുശ്ശേരിയിൽ 3,നടുവണ്ണൂർ 2, കീഴരിയൂർ 1, പയ്യോളി 1 അവിട...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ഏഴുകുടിക്കല്‍തോട് കടലുമായി ചേരുന്നിടത്ത് മണല്‍ത്തിട്ട രൂപപ്പെട്ടതിനെത്തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പുയര്‍ന്നു. മണല്‍ത്തിട്ട കാരണം തോട്ടിലെ വെള്ളം കടലിലേക്ക് ഒലിച്ചുപോകുന്നില്ല. തോട്ടിലാകെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും...

കൊയിലാണ്ടി: കൊല്ലം ഏറിയ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണവും വിവാഹ സഹായ വിതരണവും നടത്തി. കോഴിക്കോട് ജില്ലാ മുസ്ലിം...