KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : നഗരസഭയിലെ കൊടക്കാട്ടും മുറിയില്‍ എടക്കോട്ട് പുതുക്കുടി താഴ-ഗണപതികണ്ടി തീരദേശ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം...

കൊയിലാണ്ടി. കൊയിലാണ്ടിയിലെ ഫുട്ബോൾ പ്രേമികളുടെ ആവേശക്കൾക്ക് സാക്ഷ്യം വഹിച്ച് 40-മത് എ.കെ.ജി.ഫുട്ബോൾ മേളയ്ക്ക് ഇന്ന് തുടക്കമാകും. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റി ലാണ് മൽസരങ്ങൾ നടക്കുക. ആദ്യ...

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐ(എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ്‌എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. അക്രമത്തിന് പിന്നില്‍ ശിവജി സേനയെന്ന് സിപിഐ(എം) ആരോപിച്ചു....

കൊയിലാണ്ടി; ബൈപാസ് വിരുദ്ധ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ വിഷുദിനത്തിൽ നിരാഹാര സമരം നടത്തി. കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിനു മുമ്പിൽ നടന്ന സമരം ചേന്തംവളളി ഹാഷിം ഉദ്ഘാടനം ചെയ്തു. രാമദാസ്...

കൊയിലാണ്ടി: കണയൻകോട് എടവലത്ത് കണ്ണൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിത, അനിത, കവിത. മരുമക്കൾ: രാമചന്ദ്രൻ, ശ്രീനിവാസൻ, പ്രസന്നൻ, സുബിജ. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: പൂക്കാട് പൂമഠത്തിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പാർവ്വതി അമ്മ. മക്കൾ: ഇന്ദിര, തങ്ക, ഉഷ, മനോജ്. മരുമക്കൾ: രാഘവൻ നായർ, കൃഷ്ണൻ നായർ,...

കൊയിലാണ്ടി: എടക്കുളം കൊരയമ്മക്കണ്ടി ഭാസ്‌ക്കരൻ (58) നിര്യാതനായി. ഭാര്യ; ശ്രീലത. മക്കൾ: വൈശാഖ്, സ്വരാഗ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, ഗോവിന്ദൻ നായർ, അശോകൻ, ശാരദ, ദേവി, ഉഷ....

കൊയിലാണ്ടി: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ മലാപ്പറമ്പിനും വേങ്ങേരിക്കും ഇടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉള്ളിയേരി കക്കഞ്ചേരി പാപ്പിനിശ്ശേരി അരുണ്‍...

കൊയിലാണ്ടി: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് കാലത്ത്മുതൽ തുറന്നു പ്രവർത്തിച്ച കച്ചവട സ്ഥാപനങ്ങൾ ഒരു കൂട്ടം ആളുകളെത്തി പൂർണ്ണമായി അടപ്പിക്കുന്നു. രാവിലെ വാഹനങ്ങൾ...

കൊയിലാണ്ടി : നഗരസഭയില്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റില്‍ പ്രദേശത്തുകാർക്ക് വിഷുകൈനീട്ടമായി നഗരസഭയുടെ കുടിവെള്ളം. പാപ്പാരി ബാവകൃഷ്ണന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് നഗരസഭയുടെ 2016-17 വാര്‍ഷിക പദ്ധതി...