മേപ്പയൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ. കീഴരിയൂര്‍ നമ്ബൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ്...
Koyilandy News
കൊയിലാണ്ടി: മഹാപ്രളയം തീർത്ത ദുരന്ത മുഖത്ത് കരളുറപ്പ് മാത്രം കൈമുതലാക്കി സ്വജീവൻ മറന്ന് ആയിരങ്ങളെ ജീവിതത്തിന്റെ തീരത്തേക്ക് തിരികെയെത്തിച്ച കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾക്ക് ഓണസമ്മാനം വിതരണം ചെയ്തു. കാലവർഷം...
കൊയിലാണ്ടി: കേരളത്തെ പുനർനിർമ്മിക്കാൻ ജനങ്ങൾ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പി കൃഷ്ണപിള്ള, ആർ കണ്ണൻമാസ്റ്റർ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം....
കൊയിലാണ്ടി: വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനായി വിരുന്നു കണ്ടി ബീച്ചിൽ നിന്നും കൊടുങ്ങല്ലുർ, പറവൂർ, മേഖലകളിൽ പോയി തിരിച്ചെത്തിയ മത്സ്യതൊഴിലാളികൾക്ക് കൊയിലാണ്ടിയിൽ വീരോചിത സ്വീകരണം നൽകി. അമ്മേ നാരായണ എന്ന വഞ്ചിയുമായാണ് രക്ഷാപ്രവർത്തനത്തിനായി...
കൊയിലാണ്ടി: അണേല നായര് വീട്ടിൽ കല്യാണി (82) നിര്യാതയായി.ഭർത്താവ്: പരേതനായ എൻ.വി.ഗോവിന്ദൻ.മക്കൾ: ശാരദ(കീഴരിയൂർ), സുമതി(ഉള്ളിയേരി), എൻ.വി.ബാലകൃഷ്ണൻ, എൻ.വി.രാജൻ. മരുമക്കൾ: പി.എം അശോകൻ (കീഴരിയൂർ), കെ.എം.ബാലൻ (ഉള്ളിയേരി), എൻ.കെ.പ്രേമലത...
കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാന്റിനു സമീപം കുടുംബശ്രീ ഹോട്ടലിനു പിറകിലായി ദുരിതമേഖലയിലേക്ക് അയക്കാനുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള കേന്ദ്രം ആരംഭിച്ചു. കെ .പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശങ്കരൻ...
കൊയിലാണ്ടി : അവിഭക്ത കെ.പി.സി.സി. ഉപാദ്ധ്യക്ഷനും പ്രശസ്ത അഭിഭാഷകനുമായിരുന്ന ഇ. രാജഗോപാലന്‍ നായര്‍ അനുസ്മരണം നടന്നു. കാലത്ത് വീട്ടില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം കൊയിലാണ്ടിയില്‍ നടന്ന അനുസ്മരണ...
കൊയിലാണ്ടി: ഹരിശ്രീ സ്വയം സഹായ സംഘം കാവുംവട്ടം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശേഖരിച്ച വസ്ത്രങ്ങൾ കൊയിലാണ്ടി സേവാഭാരതിക്കു കൈമാറി. വി. കെ. ഷാജി സേവാഭാരതി ഭാരവാഹി ശ്രീലേഷിന്...
കൊയിലാണ്ടി : സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സോണലില്‍ കിടപ്പ് രോഗികളെ സന്ദര്‍ശിച്ചു. സൊസൈറ്റി ഉപദേശക സമിതി അംഗം പി. വിശ്വന്‍ ഉദ്ഘാടനം...
കൊയിലാണ്ടി; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തരണം ചെയ്ത് ചേമഞ്ചേരി സബ്‌റജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പുതുക്കി പണിത് സ്വാതന്ത്ര്യ സമരചരിത്ര സ്മാരകമായി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട്...
