KOYILANDY DIARY.COM

The Perfect News Portal

Koyilandy News

 കൊയിലാണ്ടി: കുറുവങ്ങാട്‌ സംസ്കൃതി കൊയിലാണ്ടി നേതൃത്വത്തിൽ തൃശൂർ കുണ്ടൂർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മരുന്ന്, ഭക്ഷ്യവസ്തുക്കൾ, ശുചീകരണ വസ്തുക്കൾ എന്നിവ കയറ്റിയ വാഹനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ...

കൊയിലാണ്ടി; വെളളപ്പൊക്ക കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമേകാൻ കുടുക്കയിൽ ശേഖരിച്ച തന്റെ നാണയതുട്ടുകൾ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറി ആന്തട്ട ഗവ; യു.പി സ്‌ക്കൂൾ വിദ്യാർത്ഥി മാതൃകയായി. മത്സ്യതൊഴിലാളിയായ...

കൊയിലാണ്ടി: പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങായി കൊയിലാണ്ടി ഏയ്ഞ്ചൽ കലാകേന്ദ്രയിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു. പ്രളയത്തിൽ വീടും സമ്പാദ്യങ്ങളും സ്വപ്നങ്ങളും തകർത്ത വയനാട്ടിലെ പനമരത്തെ 45വീടുകൾ...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി രണ്ട് വർഷമായി സഞ്ചയിക സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ച് വരുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

കൊയിലാണ്ടി: മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി ആര്‍ട്‌സ് കോളജ് ഒന്നാംഘട്ടമായി 2 ലക്ഷം രൂപ സംഭാവന നല്‍കി. പ്രിന്‍സിപ്പല്‍ ആര്‍.പി. ഷിജു തഹസില്‍ദാര്‍ പി....

കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴയ പൊലീസ് സ്റ്റേഷന്‍ റോഡിലെ അല്‍ഫല, ദേശീയ...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പത്രങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രസിദ്ധീകരിച്ച് വരുന്ന പ്രളയ ദുരന്ത വാർത്തകൾ ശേഖരിച്ച് കൊണ്ട് "വീണ്ടെടുക്കും നാടിനെ" എന്ന തലക്കെട്ടിൽ...

കൊയിലാണ്ടി: കോതമംഗലം കുറ്റിവയലില്‍ ഗോവിന്ദന്റെ മകന്‍ കെ.വി. ബാലന്‍ നിര്യാതനായി. മക്കള്‍: റീജ, ഷീന, ഷീബ, ഷിജി. മരുമക്കള്‍: സുരേഷ് ബാബു, ഗോപാലന്‍, പ്രേമന്‍, പ്രദീപ്. സഹോദരങ്ങള്‍:...

കൊയിലാണ്ടി: കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ മണ്ഡലത്തിലേക്കായി അനുവദിച്ച 85 കോടിയുടെ കുടിവെള്ള പദ്ധതിക്കായി ജലസംഭരണി നിർമ്മിക്കാർ സ്ഥലം അനുവദിച്ചു കിട്ടി. കെ.ദാസൻ. എം.എൽ.എ നേരിട്ട് ഇടപെട്ടാണ് വേഗത്തിൽ...

കൊയിലാണ്ടി :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് സംഗീത വിദ്യാലയവും സംഭാവന നല്‍കി. എല്ലാ വര്‍ഷവും നല്‍കി വരുന്ന പുരന്ദര്‍ദാസ് പുരസ്‌കാരം ഇത്തവണ മാറ്റിവെച്ചുകൊണ്ടാണ് കൊയിലാണ്ടി മലരി കലാമന്ദിരം മാതൃകയായത്....