KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി വൈവിധ്യത്തിന്റെ ദൃശ്യ പെരുമയിൽ ഭക്തിസാന്ദ്രമാകുന്ന ഉത്സവ കാഴ്ചയുമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിൽ ഇന്ന് വലിയ വിളക്ക്. പിഷാരികാവിലമ്മ ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ ഇന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 05 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: ജോയിൻറ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 7, 8 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ചു നടക്കും. എട്ടിന് രാവിലെ ബീനമോൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽപ്രാക്ടീഷ്ണർ  ഡോ: മുസ്തഫ  മുഹമ്മദ്‌  ( 8.00 am...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 5, 6, തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കൂടാതെ സുരക്ഷാ ശക്തമാക്കാനും തീരുമാനിച്ചു. റൂറൽ...

കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പുതിയോട്ടിൽ കണാരൻ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചൂു. എ.വി. സത്യൻ, സി.കെ. രാജൻ, സി.കെ. ദാസൻ,...

കൊയിലാണ്ടി: പെരുവട്ടൂർ പീച്ചാരി സത്യനാഥൻ (60) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: സച്ചിൻ നാഥ്, സബിൻ നാഥ്. മരുമകൾ: ശ്രീലക്ഷ്മി. പരേതരായ പീച്ചാരി പത്മനാഭൻ നായരുടേയും സരോജനി അമ്മയുടെയും മകനാണ്....

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി പന്തലായനി ബിആർസിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല സെമിനാർ സംഘടിപ്പിച്ചു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് കോൺഫറൻസ് ഹാളിൽ...

സമഗ്ര ശിക്ഷ കേരള പന്തലായനി ബിആർസി തലത്തിൽ ഓട്ടിസം ദിനചാരണം നടത്തി. കൊയിലാണ്ടി യു എ ഖാദർ മെമ്മോറിയൽ പാർക്കിൽ വെച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ, റാലി...

കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്രസർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. ബിജെപി കൊയിലാണ്ടി മണ്ഡലം...