KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ടൗണിലുളള  പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. സ്കുൾ കുട്ടികൾ ഉൾപ്പെടെ  ധാരാളം ആളുകൾ സഞ്ചരിക്കുന്ന വഴിയാണ് ഇത്. കെട്ടിടത്തിൽ താഴത്തെ നിലയിൽ...

കൊയിലാണ്ടി : കനത്ത മഴയെ തുടര്‍ന്ന് നഗരസഭയിലെ പന്തലായനിയിലും, വിയ്യൂരിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിയ്യൂര്‍ അരീക്കല്‍താഴ പ്രദേശത്ത് റോഡും തോടും ഒന്നായി ഒഴുകിയത് വിദ്യാര്‍ഥികളടക്കം യാത്രക്കാരെ...

കൊയിലാണ്ടി: കീഴരിയൂർ പഴയ കാല വ്യാപാരിയും കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന ശ്രീകൃഷ്ണാലയം രാഘവൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഇ എം ശശീന്ദ്ര കുമാർ (ഹെൽത്ത് ഇൻസ്പക്ടർ...

കൊയിലാണ്ടി: ചേലിയ - മീത്തലെ കൊളോത്ത് പത്മശ്രീ എം കെ ബാലകൃഷ്ണൻ നായർ (66) നിര്യാതനായി. നിലവിൽ മേലൂർ സർവീസ്സ്ബേങ്ക് പ്രസിഡണ്ടും, ദീർഘകാലം ബേങ്ക് സെക്രട്ടറിയും ആയിരുന്നു. ...

കൊയിലാണ്ടി: കനത്ത മഴയിൽ താഴ്ന്ന പ്രദേശം വെള്ളത്തിലായി. കൊരയങ്ങാട് തെരുവിന്റെ കിഴക്ക് ഭാഗം വയൽപുര ഭാഗത്തെ വീടുകൾ വെള്ളത്തിലായി. വയൽ പുരയിൽ പ്രദീപൻ, പ്രമോദ്, റിയാസ്, ടി.പി....

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ തെങ്ങ് വീണ് സിമന്റ് വാതിൽ കട്ടിലകൾ തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. തിരുനന്തപുരം സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ്. ഡിസൈൻ...

കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. നന്തി പളളിക്കര റോഡിൽ അറഫ മഹമൂദ് ഹാജിയുടെ വീട്ടിലെ തേങ്ങാ കൂടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. തേങ്ങ ഉണക്കുന്നതിനായി തെയ്യാറാക്കിയ...

കൊയിലാണ്ടി:  ദേശീയപാതയിൽ കൊല്ലം ചിറക്ക് സമീപം മരം വീണ്  തടസ്സപ്പെട്ട ഗതാഗതം പുനരാരംഭിച്ചു. രാത്രി 9. 30 ഓടെയാണ് കൂറ്റൻ മരം ദേശീയ പാതയിലേക്ക് മുറിഞ്ഞ് വീണത്....

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ കര്‍ക്കിടക മാസം എല്ലാ ദിവസങ്ങളിലും ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നു. കാലത്ത് 7.30 മുതല്‍ 8.30 വരെ വഴിപാട് കൗണ്ടറിന് സമീപം ഇതിനായി സൗകര്യങ്ങളേര്‍പ്പെടുത്തി....

കൊയിലാണ്ടി : ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധങ്ങളായ ഭക്ഷണങ്ങളാല്‍ സമ്പന്നമായ മേളയില്‍ മികച്ച് നിന്ന ക്ലബ്ബുകള്‍ക്ക്...