കൊയിലാണ്ടി; പൂക്കാട് കലാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന എസ്.എസ്.എൽ.സി, +2 മറ്റ് അക്കാദമിക്ക് രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി...
Koyilandy News
കൊയിലാണ്ടി: ജില്ലയിലെ അസാപ് പദ്ധതിയിൽ ഉൾപ്പെട്ട കൊയിലാണ്ടി സ്കിൽ ഡവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ പഠനത്തോടൊപ്പം ഒരു കൈത്തൊഴിൽ പരിശീലിപ്പിച്ച് സ്വയം...
കൊയിലാണ്ടി: SARBTM ഗവ:കോളേജിൽ ഒന്നാം വർഷ ബി.കോം, ബി.എസ്.സി, ബി.എ കോഴ്സുകളിൽ താഴെ കൊടുത്ത പ്രകാരം ഒഴിവുകളുണ്ട്. ബി.കോം ഇഴവ. ഒന്ന് ഒ.ബി എക്സ് - ഒന്ന് പി.എച്ച്...
കൊയിലാണ്ടി: ഹൈന്ദവ ദേവാലയങ്ങളും, മഠങ്ങളും, കുടുംബക്ഷേത്രങ്ങളും സർക്കാരും മലബാർ ദേവസ്വം ബോർഡും പിടിച്ചെടുക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി ക്ഷേത്ര ഏകോപന സമിതി ക്ഷേത്ര രക്ഷാ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് അമൃതാനന്ദമയീമഠത്തിലെ...
കൊയിലാണ്ടി: പുളിയഞ്ചേരി വട്ടപ്പറമ്പിൽ പാത്തുമ്മ (101) നിര്യാതയായി. ഭർത്താവ് പരേതനായ മൊയ്തീൻ, മക്കൾ: ആയിശു, കരീം, സുബൈദ, പരേതനായ മൊഹമ്മദ്, മരുമക്കൾ: അബ്ദുള്ള, സുബൈദ, ആസിയ, പരേതനായ...
കൊയിലാണ്ടി: കോരപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതോടുകൂടി ബ്രിട്ടീഷുകാർ നിർമ്മിച്ച 78 വർഷം പഴക്കമുള്ള പാലം ഇനി ഓർമ്മയായി മാറും. കെ. ദാസൻ...
കൊയിലാണ്ടി: പൂക്കാട് തോട്ടത്തിൽ മാധവിഅമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: കാർത്ത്യായനി അമ്മ, ലക്ഷ്മി അമ്മ, രാധ, ഗീത, ബാബു, പരേതനായ നാരായണൻ....
കൊയിലാണ്ടി: സേവാഭാരതിയുടെ പാലിയേറ്റീവ് കെയറിൽ സൗജന്യ സേവനം ചെയ്ത മലബാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും സേവാഭാരതി പ്രവർത്തകരുടെയും സ്നേഹസംഗമം 2018 പരിപാടി കേരള ഗ്രാമീണ ബാങ്ക് റീജ്യണൽ...
കൊയിലാണ്ടി : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ തകർന്ന നടേരി മൂഴിക്ക് മീത്തൽ പുന്നോറത്ത് വെള്ളന്റെയും ലക്ഷ്മിയുടെയും വീട്. മേൽക്കൂര പൂർണ്ണമായും തകർന്നു.
കൊയിലാണ്ടി: പൊതുജനാരോഗ്യരംഗത്തെ പാടെ തകർക്കുന്ന കേന്ദ്ര എൻ.എം.സി.ബില്ലിനെതിരെ 'ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിൽ കാലത്ത് 6 മണി മുതൽ വൈകിട്ട്...