KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരളത്തിലുണ്ടായ സമാനതകളില്ലാത്ത പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി കൊയിലാണ്ടി ഗവ. കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥി സംഘടന, PTA എന്നിവയുടെ നേതൃത്വത്തിൽ മൂരാട് മുതൽ കാട്ടിലെപീടിക...

കൊയിലാണ്ടി: ദുരിതബാധിതർക്കുള്ള സഹായഹസ്തവുമായി കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും മറ്റ് സ്ധാനങ്ങളും കോതമംഗലം ജി.എൽപി. സ്‌കൂളിൽ ഇറക്കുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ കൗൺസിലർ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുതിയ ബസ്സ് സ്റ്റാന്റിനു സമീപം കുടുംബശ്രീ ഹോട്ടലിനു പിറകിലായി ദുരിതമേഖലയിലേക്ക് അയക്കാനുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള കേന്ദ്രം ആരംഭിച്ചു. കേന്ദ്രം കെ .പി രാധാകൃഷ്ണൻ ഉദ്ഘാടനം...

കൊയിലാണ്ടി : സേവാഭാരതി കൊയിലാണ്ടി നേതൃത്വത്തിൽ വയനാട്ടിൽ  വെള്ളപ്പൊക്ക ദുരിതത്താൽ വിഷമമനുഭവിക്കുന്ന ജനതക്ക് അവശ്യമായ ഭക്ഷണ സാധനമടങ്ങുന്ന ഒരു ലോറി വയനാട്ടിലേക്ക് അയച്ചു. കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ...

കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഗവ : എസ്.എ.ആര്‍.ബി.ടി.എം കോളജ്, മുചുകുന്നിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച വസ്തുക്കള്‍ വാഹനത്തിലേക്ക് കയറ്റുന്നു.

കൊയിലാണ്ടി :  നഗരസഭയുടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ ഓണം-ബക്രീദ് വിപണനമേള ആരംഭിച്ചു. കേരളം അനുഭവിക്കുന്ന ഭീകരമായ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ വിപണനമേള നഗരസഭ...

കൊയിലാണ്ടി : താലൂക്ക് കള്ള് ചെത്ത്‌തൊഴിലാളി യൂണിയന്‍(സിഐ.ടി.യു.) പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി. താലൂക്ക് കള്ള് വ്യവസായ സഹകരണസംഘം...

കൊയിലാണ്ടി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്‌യുടെ നിര്യാണത്തിൽ ബി.ജെ.പി.നടേരി മേഖലാ കമ്മിറ്റി  അനുസ്മരണം നടത്തി. കാവും വട്ടത്ത് നടന്ന യോഗത്തിൽ  വി - കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കൊളാറ...

കൊയിലാണ്ടി : അണേല കുറുവങ്ങാട് തൈക്കണ്ടി ഗംഗാധരൻ നായർ (80) നിര്യാതനായി. ഭാര്യ: പടിഞ്ഞാറയിൽ ലക്ഷ്മി അമ്മ. മക്കൾ: പുഷ്പലത, കനകലത.മരുമക്കൾ:  കരുണാകരൻ നായർ, പരേതനായ വാസുദേവൻ...

കൊയിലാണ്ടി: സേവാഭാരതി ദുരന്തനിവാരണ യൂണിറ്റിന്റെ പ്രവർത്തകർ ആലുവ, തൃശൂർ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിലെ കൊയിലാണ്ടി, കൊല്ലം പ്രദേശത്തുള്ള ഇരുപതോളം പ്രവർത്തകരാണ്  3വള്ളങ്ങളുമായി...