കൊയിലാണ്ടി: ദേശീയ പാതക്കരികിൽ തിരുവങ്ങൂർ ബസ്സ് സ്റ്റോപ്പിന് സമീപമുള്ള വൻ തണൽമരം യാത്രക്കാർക്കും കച്ചവടക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. മരത്തിന്റെ താഴ്ത്തടിയിൽ കേട് വന്ന് ദ്രവിച്ചത് കാരണം...
Koyilandy News
കൊയിലാണ്ടി; കൊടക്കാട്ടുംമുറി കണാരൻകണ്ടി കുഞ്ഞിക്കേളപ്പൻ (78) നിര്യാതനായി. പിതാവ്: പരേതനായ പാച്ചർ. മാതാവ്; പരേതയായ തിരുമാല. ഭാര്യ: ചന്ദ്രിക. മക്കൾ; മനോജ്, സുര (ശ്രീ ശബരി വർക്ക്‌ഷോപ്പ്,...
കൊയിലാണ്ടി: പ്രളയബാധിതർക്ക് കൊരയങ്ങാടിന്റെ കൈതാങ്ങ്. ആദിവാസി കോളനികളിൽ വസ്ത്രങ്ങളും നോട്ടുബുക്കുകളും വിതരണം ചെയ്തു. പനമരത്തെ അമ്പലകടവ്, മാതോത്ത് പൊയിൽ, വസ്തി കോളനികളിലാണ്, സ്ത്രീകൾക്കും, കുട്ടികൾക്കും, പുരുഷൻമാർക്കും കൊരയങ്ങാട്...
കൊയിലാണ്ടി: ദേശീയ പാതക്കരികിൽ ചെങ്ങോട്ടുകാവിൽ പഴയ വില്ലേജ് ഓഫീസിന് സമീപം ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രിയുടെ മറവിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തി...
കൊയിലാണ്ടി : നഗരത്തില്‍ കനത്തമഴയില്‍ വെള്ളം കയറി വൃത്തിഹീനമായി വാസയോഗ്യമല്ലാതായിതീര്‍ന്ന വീടുകളുടെ പരിസരങ്ങളിള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി. കൊയിലാണ്ടി നഗരസഭകാര്യാലയം പ്രദേശത്ത് പ്രളയദുരിതം നേരിട്ട...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി സംഭാവന നൽകി. കൊയലാണ്ടി നഗരസഭാ ചെയർമൻ അഡ്വ: കെ. സത്യന്റെ ചേംബറിലെത്തി തുക കൈമറുകയായിരുന്നു....
കൊയിലാണ്ടി: കുറുവങ്ങാട് സംസ്കൃതി കൊയിലാണ്ടി നേതൃത്വത്തിൽ തൃശൂർ കുണ്ടൂർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മരുന്ന്, ഭക്ഷ്യവസ്തുക്കൾ, ശുചീകരണ വസ്തുക്കൾ എന്നിവ കയറ്റിയ വാഹനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ...
കൊയിലാണ്ടി; വെളളപ്പൊക്ക കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമേകാൻ കുടുക്കയിൽ ശേഖരിച്ച തന്റെ നാണയതുട്ടുകൾ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറി ആന്തട്ട ഗവ; യു.പി സ്‌ക്കൂൾ വിദ്യാർത്ഥി മാതൃകയായി. മത്സ്യതൊഴിലാളിയായ...
കൊയിലാണ്ടി: പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങായി കൊയിലാണ്ടി ഏയ്ഞ്ചൽ കലാകേന്ദ്രയിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു. പ്രളയത്തിൽ വീടും സമ്പാദ്യങ്ങളും സ്വപ്നങ്ങളും തകർത്ത വയനാട്ടിലെ പനമരത്തെ 45വീടുകൾ...
കൊയിലാണ്ടി; ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി രണ്ട് വർഷമായി സഞ്ചയിക സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ച് വരുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...