കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന മുതിരപറമ്പത്ത് കെ.കെ.രാമൻ (90) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഗോപാലകൃഷ്ണൻ (ഗീതാ സ്റ്റോർസ്), ഗീത, സുരേഷ് ബാബു (ഗീതാ സ്റ്റോഴ്സ് സാരീസ്),...
Koyilandy News
കൊയിലാണ്ടി: നടേരി പരേതനായ എരഞ്ഞോളി ബീരാന്റ ഭാര്യ കുഞ്ഞാമിന ഉമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുള്ള, ഫാത്തിമ, പരേതനായ കുഞ്ഞാലിക്കുട്ടി. മരുമക്കൾ: വി.വി.ഹമീദ്, ഖദീജ, സുബൈദ.
കൊയിലാണ്ടി : ചുമട്ട്‌തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) ഏരിയാ സമ്മേളനം കൊയിലാണ്ടി വ്യപാര ഭവനില്‍ നടന്നു. കെ. ദാസന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.വി. സേതുമാധവന്‍ അദ്ധ്യക്ഷത...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി പന്തലായനി കക്കുളത്തില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവധി ദിവസങ്ങളില്‍ പരിശീനത്തില്‍ പങ്കെടുക്കുവാനുള്ള അവസരം...
കൊയിലാണ്ടി : ചുമട്ട്‌തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ സമ്മേളനം വ്യപാര ഭവനില്‍ നടന്നു. കെ. ദാസന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.വി. സേതുമാധവന്‍ അദ്ധ്യക്ഷത...
കൊയിലാണ്ടി: നഗരസഭ പരിധിയിൽ അനധികൃതമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ സ്ഥാപിച്ച പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ എന്നിവ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ വ്യക്തികൾ, സംഘടനകൾ എടുത്തുമാറ്റേണ്ടതാണ്...
കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ യുടെ ശ്രമഫലമായി രണ്ടാം തവണയും കൊയിലാണ്ടി നഗരസഭയിലും ബന്ധപ്പെട്ടു കിടക്കുന്ന കിഴക്കൻ ഗ്രാമീണ മേഖലയിലെയും റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ട് അനുവദിച്ചു. എം.എൽ.എ...
കൊയിലാണ്ടി: വീടിനോടനുബന്ധിച്ചുള്ള കിണർ താഴ്ന്നു. ചേമഞ്ചേരി ഒന്നാം വാർഡിലെ കാട്ടിൽ വീട്ടിൽ താമസിക്കും പെരുവയൽ കുനി ശ്രീധരന്റെ വീടിനോടനുബന്ധിച്ചുള്ള കിണർ വെള്ളിയാഴ്ച വൈകീട്ടാണ് താഴ്ന്നത്. റവന്യൂ അധികൃതർ...
കൊയിലാണ്ടി: 14-ാം മൈൽസിൽ മാവുളളി പുറത്തുട്ട് ശിവശ്രീയിൽ ശ്രീധരി ശിവരാമൻ (58) നിര്യാതയായി. ഭർത്താവ്; എം.ടി. ശിവരാമൻ (ശിവ ഓട്ടോ മൊബൈൽസ് കൊയിലാണ്ടി), മക്കൾ; ചിഞ്ചുല, ബിഞ്ചുല....
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിൻബാബു ഉദ്ഘാടനം ചെയ്തു. വാസു നായർ,ശ്രീധരൻ നായർ, ഓട്ടൻ തുള്ളൽ...