KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പയ്യോളി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു.കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. ദീര്‍ഘകാലത്തെ...

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ ഹാജിയാരകത്ത് മൊയ്തീൻ മമ്മു (82) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഹംസ, മുഹമ്മദ് അലി (കുവൈറ്റ്), അഡ്വ.എച്ച്.എ.ഹാഷിം, അബ്ദുൾ മജീദ്, അബ്ദുൾ...

കൊയിലാണ്ടി: കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഒത്തുചേരാനായി നഗരസഭ വിദ്യാഭ്യാസ സമിതി നഗരത്തില്‍ സര്‍ഗ്ഗപാഠശാല ആരംഭിച്ചു. നഗരസഭയുടെ സാംസ്‌കാരിക നിലയത്തില്‍ നവീകരച്ച ഹാളില്‍ തുടങ്ങിയ സര്‍ഗ്ഗപാഠശാല നഗരസഭ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പൊന്നും വിലയില്‍ നഷ്ടപരിഹാര തുക വിതരണം ചെയ്തു തുടങ്ങി. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കെ.ദാസന്‍ എം.എല്‍.എ...

കൊയിലാണ്ടി നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്‌ളക്ക്‌സ് ബോർഡുകൾ നീക്കം ചെയ്യണം കൊയിലാണ്ടി നഗരസഭാ പരിധിയിൽ അനുമതിയില്ലാതെയും, അനധികൃതമായും സ്ഥാപിച്ചിട്ടുളള ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ കൊടികൾ എന്നിവ ബന്ധപ്പെട്ട...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നവംബർ 6 ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചടങ്ങിൽ ആരോഗ്യ  മന്ത്രി കെ. കെ. ശൈലജ അദ്ധ്യക്ഷത...

കൊയിലാണ്ടി: നവോത്ഥാന മൂല്യങ്ങളും ഐക്യവും സാഹോദര്യവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ ആഹ്വാനം ചെയ്ത് കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ, കെ.ജി.ഒ.എ. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉണർവ്വ് -...

കൊയിലാണ്ടി : കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ: പി. കെ. ശങ്കരേട്ടന്‍ ദിനം ആചരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വന്‍ അനുസ്മരണ യോഗം...

കൊയിലാണ്ടി:  നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗം ചേർന്നു. യോഗത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, കെ ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ,...

കൊയിലാണ്ടി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയില്‍ കൊയിലാണ്ടി നഗരസഭ പരിധിയില്‍ വരുന്നവര്‍ക്കായി ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി ലോണ്‍മേള സംഘടിപ്പിച്ചു. വാര്‍ഷിക വരുമാനം 3 ലക്ഷം മുതല്‍...