KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പേരാമ്പ്ര: പോലീസ് ആക്‌ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഐഎം പ്രവര്‍ത്തകെന്റ വീടിനു നേരെ ആണ് ബോംബേറ് ഉണ്ടായത്. ജില്ലയില്‍ ഹര്‍ത്താല്‍ ശേഷവും...

നിര്യാതനായി: കൊയിലാണ്ടി പന്തലായനി പുത്തൻമഠത്തിൽ ജ്യോതിറാം (60) നിര്യാതനായി. സാമൂഹ്യനീതി വകുപ്പിന് കീഴിലെ കോഴിക്കോട് മായനാട് വൊക്കേഷണൽ ട്രെയിനിംഗ് സെന്റെറിലെ മുൻ അധ്യാപകനും,  ശ്രീ സത്യസായി സേവാസമിതി സജീവ...

കൊയിലാണ്ടി: ഹര്‍ത്താല്‍ ദിനത്തില്‍ വിയ്യൂരില്‍ BJP. RSS പ്രവർത്തകർ അടിച്ചു തകര്‍ത്ത ബൈക്കുകളില്‍ ഒന്ന്.  നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉൾപ്പെടെ മറ്റ് കൗൺസിലർമാരുടെയും പ്രവർത്തകരുടെയും ബൈക്കുകളാണ്‌ അടിച്ചു തകർത്തത്. ...

കൊയിലാണ്ടി: പന്തലായനിയിലെ പുത്തൻ മoത്തിൽ "വിഭൂതി "യിൽ കേളു എന്നവരുടെ മകൻ പി. വി. ജ്യോതി റാം (60) നിര്യാതനായി. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കോഴിക്കോട് മായനാട്...

കൊയിലാണ്ടി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആർ.എസ്. എസ്. സംഘപരിവാര സംഘടനകൾ സംസ്ഥാനത്ത് നടത്തിയ ഹർത്താലിന്റെ മറവിൽ കൊയിലാണ്ടിയിൽ നടന്ന വ്യാപക അക്രമത്തിൽ സി.ഐ.ടി.യു.  ശക്തമായി പ്രതിഷേധിച്ചു. ടൗണിൽ...

കോഴിക്കോട്: ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അ‍ഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഇന്നലെ കടുത്ത സംഘര്‍ഷമുണ്ടായ തിരുവനന്തപുരം ജില്ലയിലെ...

പേരാമ്പ്ര: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ശശികുമാറിന്റെ പേരാമ്പ്രയിലെ വീടിന് നേരെ ആര്‍. എസ്. എസ് ബോംബേറ്. രാത്രി പതിനൊന്നരയോടെയാണ് സംഭവം, ആര്‍ക്കും പരിക്കില്ല. വീട്ടിലേക്ക്...

കൊയിലാണ്ടി: സംസ്ഥാനത്ത് നടന്ന സംഘപരിവാർ ഹർത്താലിന്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ നടക്കുന്ന RSS, BJP ആക്രമം തുടരുന്നു. വിയ്യൂരിൽ SFI പ്രവർത്തകനെ സംഘംചേർന്ന് മർദ്ദിച്ചു. വിയ്യൂർ മനയത്ത്...

കൊയിലാണ്ടി: ഹർത്താലിന്റെ മറവിൽ കൊയിലാണ്ടി മേഖലയിൽ വ്യാപക ആക്രമണം നടത്തി ഭീകരതാണ്ഡവമാടിയ സംഘപരിവാര ശക്തികൾക്കെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഉജ്ജ്വല പ്രതിഷേധം സംഘടിപ്പിച്ചു. ആയിരത്തോളം വരുന്ന പ്രവർത്തകരാണ്...

കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഉള്ള്യരി കക്കഞ്ചരി ചമ്മും കര കോ ള നിയിലെ കുന്നോത്ത് കുഴിയിൽ രമ നെയാണ് രക്ഷപ്പെടുത്തിയത്....