KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരിത്തിന്റ അടിസ്ഥാനത്തിൽ കീഴരിയൂർ മാവട്ട് മലയിൽ ഇന്നലെ വൈകീട്ട്‌ നടത്തിയ പോലീസ് റെയ്‌ഡിൽ 500 ലിറ്റർ വാഷും, വാറ്റുപകരണങ്ങൾ, അനുബന്ധ...

കൊയിലാണ്ടി; സ്ത്രീകൾ ഇടപെട്ടാല്‍ കുളം തോണ്ടുമെന്ന ചൊല്ല് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരു കൂട്ടം പെണ്ണുങ്ങള്‍! വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു കുളമാണ് മുചുകുന്നിലെ പതിനഞ്ചോളം സ്ത്രീകളുടെ കരുത്തില്‍ ഉള്ളുണര്‍ന്ന്...

കൊയിലാണ്ടി:  നൂതനാശയങ്ങൾ പങ്കുവെക്കുന്ന സ്കൂൾ പ്രോജക്ടുകൾക്ക് അക്കാദമികവും, സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കുന്നതിനായി എസ്.എസ്.എ. ഈ അധ്യയന വർഷം നടപ്പിലാക്കുന്ന സർഗ്ഗ വിദ്യാലയ പദ്ധതിയുടെ പന്തലായനി ബി.ആർ.സി തല...

കൊയിലാണ്ടി: പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയായ പഠനോത്സവം ആരംഭിച്ചു. പൊതുവിദ്യാലയങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് അക്കാദമിക മികവും വിദ്യാലയമികവും സമൂഹവുമായി പങ്കുവെക്കുകയാണ് പഠനോത്സവത്തിന്റെ ലക്ഷ്യം....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2018-19 വര്‍ഷത്തെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി വിതരണം ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ബി.ഇ.എം. യു.പി.സ്കൂൾ കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെക്ക് പ്രീ പ്രൈമറി അദ്ധ്യാപകരെ നിയമിക്കുന്നു. കൂടി കാഴ്ചയിൽ പങ്കെടുക്കാൻ യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി 6-2...

കൊയിലാണ്ടി: മാഹാത്മാഗാന്ധിയുടെ 71-ാം  രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കൊയിലാണ്ടിയിൽ  യുവസാക്ഷ്യം സംഘടിപ്പിച്ചു. "മത നിരപേക്ഷ ഇന്ത്യ പുരോഗമന കേരളം" എന്ന പേരിൽ...

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ അരിക്കുളത്ത് ഫിസിയോ തെറാപ്പി സെൻറർ ആരംഭിച്ചു. വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഈ കേന്ദ്രത്തിൽ വെച്ച്...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ പരേതനായ കേളോത്ത് കുമാരന്റെ ഭാര്യ ദേവി (85) നിര്യാതയായി. മക്കൾ ജയരാജൻ, ഗീത. മരുമക്കൾ: ചന്ദ്രൻ, സുനിത. സഹോദരി. സരോജിനി. സഞ്ചയനം: തിങ്കളാഴ്ച.

 കൊയിലാണ്ടി: നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി  നഗരസഭ  വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതൻ ...