കൊയിലാണ്ടി: ട്രെയിനിൽ നിന്ന് വീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. വിയ്യൂർ ചാത്തോത്ത് താഴ ധനീഷ് (36) ആണ് മരിച്ചത്. ഏപ്രിൽ 15-ന് പാവങ്ങാട് വെച്ചായിരുന്നു സംഭവം. കൃഷ്ണന്റെയും പരേതയായ...
Koyilandy News
കൊയിലാണ്ടി: ചേമഞ്ചേരി വാദ്യകലാകാരൻ തൂവ്വക്കോട് കാഞ്ഞിലശ്ശേരി വിജയ് കുമാർ (43) നിര്യാതനായി. പരേതനായ കുഞ്ഞിരാമമാരാരുടെയും ഭവാനിമാരസ്വാരുടെയും മകനാണ്. അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷിജിന. മക്കൾ:...
കൊയിലാണ്ടി: അപ്പാർട്ട്മെന്റിൽ നിർത്തിയിട്ട ബുള്ളറ്റ് മോഷണം പോയി. ഞായറാഴ്ചയാണ് സംഭവം. ജയരാജ് പണിക്കരുടെ KL56-u 1390 നമ്പർ ബുള്ളറ്റാണ് മോഷണം പോയത്. കൊയിലാണ്ടി സൗഭാഗ്യക അപ്പാർട്ടുമെന്റിൽ നിർത്തിയിട്ടതായിരുന്നു....
കൊയിലാണ്ടി: കൊല്ലം ആര്യച്ചാലിൽ (സ്മൃതി) പരേതനായ ടി.പി.വേണുഗോപാലന്റെ (റിട്ട. ആർമി റെഡിക്കൽ കോർ) ഭാര്യ തങ്കം (65) (റിട്ട. കോഫി ബോർഡ്) നിര്യാതയായി. മക്കൾ: ജയ (ക്രൈംബ്രാഞ്ച്),...
കൊയിലാണ്ടി: മന്ദമംഗലം വലിയവയല്‍ക്കുനി നാണക്കണ്ടി ജാനകി (64) നിര്യാതയായി. ഭര്‍ത്താവ്: നാണക്കണ്ടി ഭാസ്‌കരന്‍. മക്കള്‍: രാജീവന്‍,രജീഷ്. മരുമക്കള്‍: മോനിഷ, റിഷ. സഞ്ചയനം: വ്യാഴാഴ്ച
കൊയിലാണ്ടി: നാടൻ ജൈവ വിത്തിനങ്ങൾ അന്യം നിന്നു പോകുന്നത് ഒഴിവാക്കാൻ സർക്കാർ നാടൻ ജൈവ വിത്ത് ബാങ്ക് രൂപീകരിക്കണമെന്ന് കേരള ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ...
കൊയിലാണ്ടി. നഗരസഭയിലെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നീന്തൽപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതായി നഗരസഭാ ചെയർമാൻ അറിയിച്ചു. യോഗ്യത തെളിയിക്കുന്നതിനായി മെയ് 5ന് രാവിലെ 7 മണി...
കൊയിലാണ്ടി : തിക്കോടി - കോടിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ കടലിൽ അകപ്പെട്ടു. ഒരാളെ നാട്ടുകാർ രക്ഷിച്ചു. പള്ളിവളപ്പിൽ റാഫിയുടെ മകൻ റാഹിബ് (17) നെ ചല്ലിക്കുഴിയിൽ ഇസ്മായിൽ...
കൊയിലാണ്ടി: കൊല്ലത്ത് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 60 വയസ്സ്, 169 സെ.മി.ഉയരം, വെള്ളയിൽ കള്ളികളറുള്ള മുണ്ടും ഷർട്ടും ധരിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ....
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പേപ്പട്ടി ശല്യം. നാല് പേർക്ക് കടിയേറ്റു. താലൂക്ക് ഓഫീസിലെ ജീവനക്കാരനായ ശശി (48), പി.ഡബ്ലു.ഡി.ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായ സി.കെ.ഹമീദ്, സിവിൽ...