KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും മിന്നൽ പരിശോധന നടത്തി. നിരവധി ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും, നിരോധിച്ച ക്യാരി ബാഗുകളും...

കൊയിലാണ്ടി: മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ CITU പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംഘടനാ സ്വാതന്ത്ര്യം നിഷേധത്തിനെതിരെയും ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാണമെന്നാവശ്യപ്പെട്ടുകൊണ്ടും, അന്യായമായ സ്ഥലംമാറ്റത്തിനെതിരെയും നോൺ ബാങ്കിംഗ് &...

കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെ അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസ്സ് ജോയിന്റ് ആർ.ടി.ഒ. പി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കോഴിക്കോട്...

കൊയിലാണ്ടി: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. കരിവണ്ണൂർ എൻ.എഫ്.എസ്.എ. ഗോഡൗണിൽ...

കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്‌കൂളിന് കൈമാറി. മന്ത്രിയുടെ പൂര്‍വ്വ വിദ്യാലമായിരുന്ന സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഹൈടെക് ക്ലാസ്സ്...

കൊയിലാണ്ടി: കറൻസിയില്ലാതെ പണമടക്കാനും വിവിധ നികുതികൾ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈൻ വഴി സ്വീകരിക്കുവാനുമുള്ള സംവിധാനവും കൊയിലാണ്ടി നഗരസഭയിൽ നിലവിൽ വന്നു. നഗരസഭാ ഓഫീസിനകത്ത് നടന്ന ലളിതമായ...

കൊയിലാണ്ടി: പഠിച്ച വിദ്യാലയത്തിന് സമ്മാനമായി സ്‌കൂള്‍ ബസ് അനുവദിച്ച് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍. നടുവത്തൂര്‍ വാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂളിനാണ് മന്ത്രി...

കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണചന്ത അണേലയിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു.  ബേങ്ക് പ്രസിഡണ്ട് സി.അശ്വനി ദേവ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

കൊയിലാണ്ടി: CPIM ചേമഞ്ചേരി ലോക്കലിലെ കൊളക്കാട്  നോർത്ത് ബ്രാഞ്ച് കുടംബ സംഗമം എം. പി. അശോകൻ ഉൽഘാടനം ചെയ്തു.  കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.  ലോക്കൽ...

കൊയിലാണ്ടി: ആവള, പെരിഞ്ചേരിക്കടവിൽ പുഴയോരത്ത്  കൂട്ടി ഇട്ട മണൽ റവന്യൂ സംഘം കസ്റ്റഡിയിലെടുത്തു. ഇവിടെ മണൽ കൂട്ടിയിട്ടതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ രജ്ഞിത്തിന്റെ...