കൊയിലാണ്ടി: മാരാമുറ്റം കിഴക്കെ ആറ്റുപുറത്ത് ശോഭന (58) നിര്യാതയായി. പരേതനായ നാരായണന്റെയും (ബസ് സ്റ്റാന്റ് പോർട്ടർ) , സരോജിനിയുടെയും മകളാണ്. സഹോദരങ്ങൾ: ശിവദാസൻ (സി.പി.എം.സിവിൽ സൗത്ത് ബ്രാഞ്ച്)...
Koyilandy News
കൊയിലാണ്ടി: നഗരസഭ വിപഞ്ചിക കുടുംബശ്രീയുടെ അഞ്ചാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടി മുൻ നഗരസഭ കൌൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം...
പയ്യോളി: അഴുക്കുപോലെ തള്ളിമാറ്റപ്പെടുന്ന പാവങ്ങളോട് നിങ്ങള്‍ പൗരന്മാരല്ല ഇവിടുന്നു പോയ്‌ക്കൊള്ളൂ എന്നു പറയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം. മുകുന്ദന്‍. കീഴൂര്‍ ജ്ഞാനോദയം ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം...
കൊയിലാണ്ടി: കണയങ്കോട് പുളിയനംക്കണ്ടി (വേളൂർ) ഖാദർ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഫൽ, സക്കീർ ,ഫൈസൽ, ജൈസൽ. മരുമക്കൾ: നജ്മ, റാഹില, സമീറ, ഷബാല. സഹോദരങ്ങൾ:...
കൊയിലാണ്ടി: പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുന്നതോടെ കച്ചവടക്കാര്‍ക്കും ഉപഭോക്തക്കള്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനുതകുന്ന തുണിസഞ്ചികളുടെ ലഭ്യതക്കായി നഗരസഭയില്‍ വനിതകള്‍ക്ക് തുണിസഞ്ചി തൈയ്ക്കുന്നതിനുള്ള പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു....
പൗരത്വ നിയമഭേദഗതിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയും. മുസ്ലിം വേഷം ധരിച്ച്, മാപ്പിളപ്പാട്ടിന്റെ രൂപത്തില്‍ കരോള്‍ ഗാനം ആലപിച്ചാണ് യുവജനസഖ്യം പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം...
കൊയിലാണ്ടി: ശനിയാഴ്ച കോരപ്പുഴ പാലത്തിനു സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 45 വയസ് പ്രായം, 160 സെ.മീ. ഉയരം, കറുപ്പ് നിറം, കറുപ്പ്...
പൂര്‍ണ വലയ സൂര്യഗ്രഹണം: കൊയിലാണ്ടി സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം
കൊയിലാണ്ടി: എന്‍.സി.പി. സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്ന തോമസ് ചാണ്ടിയുടെ അകാല നിര്യാണത്തില്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍...
കൊയിലാണ്ടി: മേലൂർ ആന്തട്ടപ്പുറത്തുട്ട് കല്ല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: നാരായണൻ, കൃഷ്ണൻ, ഗോപി, രവി, പരേതരായ ശങ്കരൻ, ദാസൻ: സഞ്ചായനം: ശനിയാഴ്ച