KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കീഴരിയൂർ തിയ്യർകണ്ടി പൊയിൽ രാഘവൻ നായരുടെ ഭാര്യയും പുതിയോട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും ഉമ്മമ്മയുടെയും മകളുമായ സരോജിനി അമ്മ (70) നിര്യാതയായി. മക്കൾ: ഡോ. ബിന്ദു,...

കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ കലോത്സവത്തില്‍ ഉപജില്ലാതലം മുതല്‍ സമ്മാനിതരായ കലാലയം വിദ്യാര്‍ഥികളെയും 'ഓടുന്നോന്‍' ചലച്ചിത്രശില്പികളെയും പ്രതിഭാ സംഗമത്തില്‍ അനുമോദിച്ചു. പ്രശസ്ത നാടക...

കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിനെതിരെ കൊയിലാണ്ടിയില്‍ കോല്‍ക്കളിയുമായി പ്രതിഷേധിച്ചു. കൊയിലാണ്ടിയിലെ കോല്‍ക്കളി കലാകാരന്മാരുടെ നേതൃത്വത്തിൽ കോല്‍ക്കളി റാലി സംഘടിപ്പിച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.  മണ്ഡലത്തിലെ 100-ഓളം കലാകാരന്മാര്‍...

കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ മുത്താമ്പിയിൽ പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗം യു. രാജീവൻ മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിൻ്റെ 135-ാം ജന്മദിനം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇ. നാരായണന്‍ നായര്‍ നഗറില്‍ നടന്ന ജന്മദിന...

കൊയിലാണ്ടി: ഓൾ കേരള ഗവ: കോൺട്രാക്ട് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മിനി സിവി സ്റ്റേഷനിലേക്ക്...

കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, വെറ്റിലപ്പാറ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിശ്വാസികളും...

കൊയിലാണ്ടിയിൽ ബേക്കറിക്ക് നേരെ അക്രമം. ദേശീയപാതയിൽ മത്സ്യ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന മഹാരാജാസ് ബേക്കറിയാണ് അടിച്ച് തകർത്തത്. വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ചെങ്ങോേട്ടുകാവ് സ്വദേശിയായ രാജേഷ്...

കൊയിലാണ്ടി: മാരാമുറ്റം കിഴക്കെ ആറ്റുപുറത്ത് ശോഭന (58) നിര്യാതയായി. പരേതനായ നാരായണന്റെയും (ബസ് സ്റ്റാന്റ് പോർട്ടർ) , സരോജിനിയുടെയും മകളാണ്. സഹോദരങ്ങൾ: ശിവദാസൻ (സി.പി.എം.സിവിൽ സൗത്ത് ബ്രാഞ്ച്)...

കൊയിലാണ്ടി: നഗരസഭ വിപഞ്ചിക കുടുംബശ്രീയുടെ അഞ്ചാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടി മുൻ നഗരസഭ കൌൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം...