KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി ഹാർബർ ഉദ്ഘാടനം സംഘാടകസമിതിയായി. ഒക്ടോബർ 1ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. കെ. ദാസൻ എം.എൽ.എ....

കൊയിലാണ്ടി: നഗരസഭ ഹരിത കർമ്മസേന ഏകദിന പരിശീലനം ആരംഭിച്ചു. നഗരസഭ പരിധിയിലെ 44 വാർഡുകളിലെയും വീടുകളിൽ കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവർത്തനത്തിനുള്ള കർമ്മസേന അംഗങ്ങൾക്കുള്ള പരിശീലനം...

കൊയിലാാണ്ടി: പൂക്കാട് ഗൾഫ് റോഡ് പരേതനായ ചോറുവോട്ട് താഴെ രാമൻ്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: ബാലൻ, ദേവി, ശോഭന, വസന്ത, ഗീത, പുഷ്പ പരേതയായ...

കൊയിലാണ്ടി: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭയിലും ചെങ്ങോട്ട്കാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും പോലീസ്  ബോധവത്കരണ അനൗൺസ്മെൻ്റ് നടത്തി അതീവ ജാഗ്രത നിർദ്ദേശം നൽകി. നിയമ ലംഘനം...

കൊയിലാണ്ടി: കാപ്പാട് തീരത്ത് തിമിംഗലത്തിന്റെ ജഡം   കരയ്ക്കടിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് കരയ്ക്കടിഞ്ഞത്. കാപ്പാട് തുവ്വപാറയ്ക്ക് സമീപമാണ് അഴുകിയ നിലയിയിൽ തിമിംഗലത്തിൻ്റെ ജഡം കണ്ടെത്തിയത്

കൊയിലാണ്ടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 14, 18, 41 എന്നിവിടങ്ങളിലാണ് ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 14 പന്തലായനിയിൽ ഒരു...

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ്...

കൊയിലാണ്ടി: ലോക് താന്ത്രിക് ജനതാദൾ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക രക്ഷാ സമരം സംസ്ഥാന ജന: സെക്രട്ടറി ഇ.പി ദാമോദരൻ  ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി : നഗരസഭ കൊടക്കാട്ടുംമുറിയിൽ കോവിഡ് വ്യാപനം ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇന്ന് 19 പേർക്ക്കൂടി പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ 3, 4, 44 വാർഡുകളിലാണ് ഇന്ന്...