KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുരളി പെട്രോൾ പമ്പിന് സമീപമുള്ള ഫ്ലാഷ് കൂൾ ബാർ അടിച്ച് തകർത്തു. ഉടമ ശ്രീജിത്തിനെ  പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു അക്രമിയെ പോലീസ് പിടികൂടി. സംഭവത്തിൽ കൊയിലാണ്ടി...

കൊയിലാണ്ടി: ആനക്കുളം അട്ടവയൽക്കുനി കെ.പി. പ്രദീപൻ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അമൽ ജിത്ത്, അരുൺ ജിത്ത്. മരുമക്കൾ: ദീപ്തി, രജിന. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: കോതമംഗലം മേലേപ്പുറത്ത് കുമാരൻ (82) പൂനെയിൽ നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ് കുമാർ (ആഫ്രിക്ക), വിനോദ് കുമാർ (പൂനെ), പ്രമോദ് കുമാർ (ദുബായ്). മരുമക്കൾ:...

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് പാറക്കൽ ജമീല (55) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: റഹിയാനത്ത്, അൻവർ, ജമാലുദ്ദീൻ, ഇസ്മായിൽ. മരുമക്കൾ. മുഹമ്മദ്, ജഹാന പർവീൻ,...

കൊയിലാണ്ടി : പെരുവട്ടൂർ നരിനിരങ്ങികുനി (നീലാംബരി) കുട്ടികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിജീഷ് (വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ്. കോഴിക്കോട്), പരേതനായ സജീഷ്. മരുമകൾ: ബവിത....

കൊയിലാണ്ടി: സി പി ഐ നേതാവ് ഇ കെ.വിജയന്‍ എം.എല്‍.എയുടെ അമ്മ ഇ കെ കമലാക്ഷി അമ്മ (86) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കോമത്ത് ബാലകൃഷ്ണന്‍...

കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല, ടി. വി ഗിരിജ, കെ. പി ചന്ദ്രിക, ചേമഞ്ചേരി പഞ്ചായത്ത്...

കൊയിലാണ്ടി: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തിൻ്റെ ബെൽറ്റ് പൊട്ടി താഴെ ഇറങ്ങാൻ പറ്റാതെ കിടന്ന തെങ്ങ് കയറ്റ തൊഴിലാളിയെ അതിസാഹസികമായി കൊയിലാണ്ടി അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്ന്...

പിഞ്ചു ബാലികയുടെ ജന്മദിനാഘോഷം സേവാഭാരതി പാലിയേറ്റീവ് കെയറിനൊപ്പംകൊയിലാണ്ടി: കൊല്ലം നാണോത്ത് പ്രഭാ നിലയത്തിൽ അനയ സാഗറിന്റെ മൂന്നാമത്തെ ജന്മദിനമാണ് ഏപ്രിൽ മൂന്ന് . സേവാഭാരതി പാലിയേറ്റീവ് കെയറിന്റെ...