KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ സമര വളണ്ടിയർമാർക്ക് കേരള കർഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കർഷകസംഘം ജില്ലാ സെക്രട്ടറി പി....

കൊയിലാണ്ടി: പ്രകൃതി സ്നേഹിയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ ജന്മ ദിനമായ ജനുവരി 22ന് പുളിയഞ്ചേരി യു.പി സ്കൂളിൽ പരിസ്ഥിതി പ്രവർത്തകനായ എൻ കെ. ശ്രീനിവാസൻ വൃക്ഷതൈ നട്ട് സുഗതകുമാരി...

കൊയിലാണ്ടി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും മലയാളത്തിൻ്റെ പ്രിയ കവയത്രിയുമായ സുഗത കുമാരിയുടെ ജന്മദിനത്തിൽ കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഓർമ്മ മരം നട്ടു. വാർഡ്...

ഉള്ളിയേരി. ഉള്ളിയേരി കൃഷിഭവൻ്റെ നേത്യത്വത്തിൽ കാർഷിക കർമ്മസേന തരിശായി കിടന്ന ആറ് ഏക്കർ സ്ഥലത്ത് ഇറക്കിയ നെൽകൃൽഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് വൈ: പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ...

കൊയിലാണ്ടി : പൊന്തക്കാട് നിറഞ്ഞുകിടക്കുന്ന ആഴാവിൽ ക്ഷേത്രത്തിന് സമീപത്തെ കനാൽ വൃത്തിയാക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങി. വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എ.ഇന്ദിരയുടെ...

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് അറവ് മാലിന്യം ഉള്പ്പെടെ തള്ളിയ നിലയിൽ. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ. വ്യാഴാഴ്ച രാവിലെയാണ് പുതിയ ബസ്സ് സ്റ്റാന്റ്...

കൊയിലാണ്ടി: ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ കൂട്ടായ്മ സംഘടിപ്പിച്ചു....

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡി.എഫ്ൻ്റെ. സീറ്റ് മുസ്ലിം ലീഗിന് നൽകണ മെന്നാവശൃപ്പെട്ട് എംഎസ്എഫ് മണ്ഡലം പ്രവർത്തകസമിതിയോഗത്തിൽ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ്...

ചിങ്ങപുരo: സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോംലാബ് സ്ഥാപിച്ച് കൊണ്ട് വന്മുകം - എളമ്പിലാട് എo.എൽ.പി. സ്കൂൾ സമ്പൂർണ്ണ ഹോo ലാബ് വിദ്യാലയമായി മാറി. സമ്പൂർണ്ണ ഹോoലാബ് പ്രഖ്യാപനം...

കൊയിലാണ്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉള്ള്യേരി നളന്ദ ആശുപത്രിക്ക് സമീപം വരയാലിൽ ഹൈദർ അലിയുടെ ഭാര്യ സ്വാലിഹ (39) ആണ് മരിച്ചത്. ജനുവരി 9...