KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഉപജില്ലയിലെ യു. പി സ്കൂളിലേക്ക് റിട്ടയർമെൻ്റ് പോസ്റ്റിൽ (2021-22 വർഷം)  സോഷ്യൽ സയൻസ്, സയൻസ്‌ വിഷയത്തിൽ ബി.എഡ് പൂർത്തിയാക്കിയ അധ്യാപകരെ ആവശ്യമുണ്ട് ആവശ്യമുണ്ട്. വിശദ വിവരങ്ങൾക്ക് 7994998060...

കൊയിലാണ്ടി: കുറുവങ്ങാട് അമ്പാടിയിൽ സി. കെ കൃഷ്ണൻ്റെ മകൾ അനുശ്രീയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് കൊയിലാണ്ടി സേവാഭാരതിക്ക് പാലിയേറ്റീവ് കെയർ സഹായ നിധി സമർപ്പിച്ചു. കൊയിലാണ്ടിയിൽ കിടപ്പു...

കൊയിലാണ്ടി: ആനക്കുളം അട്ടവയൽക്കുനി ശ്രീനിവാസൻ (55) നിര്യാതനായി. ഭാര്യ. ശ്രീജ. മകൻ: ശ്രീലാൽ. മരുമകൾ: ആര്യ. സഹോദരങ്ങൾ: പ്രേമ, ഗീത, ശോഭന, സഞ്ചയനം.വ്യാഴാഴ്ച.

കൊയിലാണ്ടി: നഗരസഭയിലെ 27-ാംഡിവിഷനിലൂടെ കടന്നുപോകുന്ന മാവിൻചുവട് - പെരുംകുനി തോട് നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. വർഷങ്ങളായി മഴക്കാലത്ത് 24 ഓളം കുടുംബങ്ങൾ ദുരിതത്തിലവുകയും വീട് വിട്ട് ക്യാമ്പുകളിൽ...

കൊയിലാണ്ടി: ദേശീയപാതയിൽ ഷഹാനിയ ടവറിൽ പ്രവർത്തിക്കുന്ന പരാഗ് ക്ലോത്ത് മാർട്ടിൽ ഏപ്രിൽ 10-ാം തിയ്യതിവരെ തുണിത്തരങ്ങളും മറ്റും വാങ്ങാൻ എത്തിയവർ നിർബന്ധമായും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തണമെന്ന് നഗരസഭ...

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഷംസുദീൻ (46) ആണ് മരണമടഞ്ഞത്. കൊയിലാണ്ടിയിലെ ഷഹാനിയ ടവർ ബിൽഡിംഗിലെ പരാഗ് ക്ലോത്ത് മാർട്ടിലെ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ കൊറോണ ടെസ്റ്റ് പോസറ്റീവ് നിരക്ക് കൂടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾ ഒ.പി. ടിക്കറ്റ് എടുത്ത ശേഷം ആൻ്റിജൻപരിശോധന...

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിര്‍മല...

കൊയിലാണ്ടി: നടേരി അഞ്ചുകണ്ടത്തിൽ ഷീന (45) നിര്യാതയായി. അച്ഛൻ പരേതനായ ചമ്മിൽ കുഞ്ഞിരാമൻ നായർ. അമ്മ: പുത്തൻ പുരയിൽ ലീല. ഭർത്താവ്: ബാബു. മക്കൾ: അഞ്ജന, അക്ഷയ്...

മണിയൂർ: പുലപ്പാടി പി.കെ. സാവിത്രി (85). നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട: എ.ഇ.ഒ.പി. ചന്തു മക്കൾ: പി. മുരളീധരൻ (റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ), പി.ദിലീപൻ (എൻ.ടി.പി.സി....