KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട്  മണ്ടോക്കണ്ടി മൂസ (95) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, അബ്ദുൽ അസീസ്, അബൂബക്കർ സിദ്ധീഖ് (യുഎഇ ), റഫീഖ്  (ചേമഞ്ചേരി സർക്കിൾ എസ്...

കൊയിലാണ്ടി. താലൂക്കാശുപത്രിയിൽ 2021 ഏപ്രിൽ 23 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ ഇഎൻടി കണ്ണ്സ്ത്രീ രോഗംകുട്ടികൾസ്‌കിൻപല്ല്...

കൊയിലാണ്ടി: പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡരുകിൽ കുന്നുകൂട്ടിയിരിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം. വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യശേഖരമാണ് സ്റ്റേറ്റ് ഹൈവേയിൽ ചനിയേരി യു.പി. സ്കൂളിന് മുന്നിൽ റോഡിൽ...

ഒരാഴ്ച മുമ്പുള്ള കൊയിലാണ്ടി പട്ടണത്തിലെ തിരക്ക് കൊയിലാണ്ടി: കോവിഡ് വ്യാപനം കൂടിയതോടെ കൊയിലാണ്ടി നഗരത്തിലെ തിരക്ക് കുറഞ്ഞു. ഗതാഗത കുരുക്കിൽ വലഞ്ഞ കൊയിലാണ്ടി നഗരം ഇപ്പോൾ ശാന്തമാണ്....

കൊയിലാണ്ടി: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ചെണ്ട വാദ്യത്തിൽ പങ്കെടുത്ത ബഹറിൻ സോപാനം സ്ഥാപകൻ സന്തോഷ് കൈലാസിനെ ആദരിച്ചു.  കൊരായങ്ങാട് കൊമ്പ് വാദ്യ സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു...

കൊയിലാണ്ടി: കൊല്ലം ആലോളിക്കണ്ടി പരേതനായ കേളപ്പ കുറുപ്പിൻ്റെ മകൻ ഷിനിൽ കുമാർ (49) നിര്യാതനായി. അമ്മ: നാരായണി. ഭാര്യ: ഷീന. മക്കൾ: അമൃത, അനുശ്രീ. സഹോദരങ്ങൾ: സുരേന്ദ്രൻ, വിലാസിനി,...

കൊയിലാണ്ടി: പുളിൻ്റെ ചുവട്ടിൽ പരേതനായ സഹദേവൻ്റെ ഭാര്യ സതി (80) നിര്യാതയായി. മക്കൾ: രാജൻ, പത്മനാഭൻ, അജിത, സജിവൻ, സന്തോഷ്, ശ്രീനിവാസൻ. മരുമക്കൾ: പ്രസന്ന, സുനില, ജെസ്സി,...

കൊയിലാണ്ടി: മുത്താമ്പി പണ്ടാരക്കണ്ടി കുഞ്ഞയിശ (68) നിര്യാതനായി.ഭര്‍ത്താവ്: പരേതനായ ഹുസൈന്‍ ഫക്കൂര്‍. മക്കള്‍: പി.കെ.ഹാഷിം മുത്താമ്പി, അസ്മ. മരുമക്കള്‍: ഫൈസല്‍ എളേറ്റില്‍ വട്ടോളി, ഹസ്ലീന.

കൊയിലാണ്ടി: നഗരസഭ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ (CFLTC) സജ്ജമാകുന്നു. നഗരസഭയുടെ നേതൃത്തിൽ അമൃത സ്കൂളിലാണ് 150 കിടക്കകളുള്ള അത്യാധുനിക സൌകര്യങ്ങളോടെ FLTC ആരംഭിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾ...

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ തിരുമാനിച്ചത്. ടൂറിസം മേഖലയിലെ എല്ലാ...