KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോഴിക്കോട്: ഒരു മാസത്തിലേറെയായി കടകൾ അടച്ചിട്ടതിനാൽ സ്റ്റോക്കുള്ള ചെരുപ്പുകൾ ഉപയോഗശൂന്യമാകുന്നതായും, ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെരുപ്പ് കടകൾ തുറക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും...

കൊയിലാണ്ടി: SSLC, +1, +2 പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്കായി മെയ്‌ 30ന് വെബിനാർ സംഘടിപ്പിക്കുന്നു. Xylem learning App CEO, ഡോ. അനന്തു എസ്. ആണ് വെബിനാറിന്...

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് ജംങ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു. തിരുവങ്ങൂർ സ്വദേശി അബ്ദുൾ മനാഫ് (S/o. മൊയ്തീൻ കുട്ടി) എന്നയാളാണ് മരിച്ചതെന്നറിയുന്നു. അൽപ്പം മുമ്പാണ് സംഭവം...

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് വൈകീട്ട് ദൃശ്യമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 3.15 മുതല്‍ 6.23 വരെയാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 26 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,കണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: കോവിഡ് വാക്സിനേഷൻ വ്യാപാരികളെ  മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ജനങ്ങളുമായി ഇടപെടുന്ന വിഭാഗം എന്നനിലയിൽ വ്യാപാരികൾക്ക്  മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. കോവിഡ് വാക്സിനേഷൻ...

കൊയിലാണ്ടി: വിയ്യൂര് കേളോത്ത് ജയരാജൻ (58) നിര്യാതനായി  (കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതരായ കുമാരൻ്റയും ദേവി യുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: ജിത്തു, ശ്രദ്ധ. സഹോദരി: ഗീത.

കൊയിലാണ്ടി: കോവിഡ് വൈറസിന്റെ രണ്ടാം വരവിൽ നാടാകെ അടച്ചു പൂട്ടിയപ്പോൾ പ്രതിസന്ധിയിലായ നാളികേര കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു....

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ കുഞ്ഞാമിന (69) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: ആയിശ, സുഹറ, ജമീല, നസീർ, ഫാത്തിമ. മരുമക്കൾ: അസീസ്, ബഷീർ, മമ്മദ്, ഇസ്മയിൽ.

കൊയിലാണ്ടി:  കാറുമായി കടന്നുകളഞ്ഞ വടകര മീത്തലെ പുത്തലത്ത് ഷഫീർ (31) നെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കയ്പ്പമംഗലത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി....