KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ന്യൂഡൽഹി: മലബാറിലെ റെയിൽ, വ്യോമ ഗതാഗത മേഖലയിലെ വിവിധ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച ഉറപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതായി മന്ത്രി വി. മുരളീധരൻ അറിയിച്ചു. മലബാർ...

കൊയിലാണ്ടി: ബീച്ച്  റോഡിലെ ആയിഷ മൻസിൽ പള്ളിക്കലകത്ത് സയ്യിദ് മുഹമ്മദ് ആറ്റകോയ തങ്ങൾ (72 ) നിര്യാതനായി. ഭാര്യ : സഫിയ ബീവി. മക്കൾ: സാജിറ ബീവി, സയ്യിദ്...

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ ശ്രീവത്സത്തിൽ വത്സൻ സി. കെ. (73) നിര്യാതനായി. റിട്ട. റെയിൽവെ ജീവനക്കാരനായിരുന്നു. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ്...

പുളിയഞ്ചേരി: ബിജു നിവാസിൽ എം.എം. കുമാരൻ മാസ്റ്റർ (84) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലയിരുന്നു. കോഴിക്കോട് മോഡൽ ഹൈസ്കൂൾ റിട്ട: അധ്യാപകനായിരുന്നു. ഭാര്യ: എം.വി. സാവിത്രി ടീച്ചർ...

കൊയിലാണ്ടി: ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) യൂണിറ്റ് അനുവദിച്ചതായി കാനത്തിൽ ജമീല എം.എം.എ അറിയിച്ചു. ഭൗതിക, അക്കാദമിക സൗകര്യങ്ങൾ ഉള്ള ഈ...

കൊയിലാണ്ടി: കുവൈത്തിലേക്കുള്ള വിമാന നിരക്ക് നിയന്ത്രണ വിധേയമാക്കുക, പ്രവാസികളോട് കരുണ കാണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോഴിക്കോട് എയർ...

കൊയിലാണ്ടി: നഗരഭയിലെ പ്രധാന പാടശേഖരമായ വിയ്യൂര്‍ കക്കുളം പാടശേഖരത്തിന് പ്രൗഡി പകര്‍ന്ന് അരികളുടെ രാജാവ് എന്നറിയപ്പെടുന്ന ബ്ലാക്ക് ജാസ്മിന്‍ കൃഷി ഇറക്കി. ധാരാളം ഔഷധമൂല്യമുള്ള അപൂര്‍വ ഇനം...

ബാലുശ്ശേരി: മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കർമ പദ്ധതിയിൽപ്പെട്ട ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരമുള്ള പൊതു ശൗചാലയവും വഴിയോര വിശ്രമകേന്ദ്രവുമായ വഴിയിടം തലയാട് ബസ് സ്റ്റാൻഡിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി.എം....

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ മാസ്റ്റർ പ്ലാൻ: കാർഷിക വിപണന കേന്ദ്രവും മറ്റ് അനുബന്ധ പ്രവർത്തനവും റദ്ദ് ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കി. നഗരസഭ മാസ്റ്റർപ്ലാൻ 2030-ൻ്റെ ഭാഗമായി...

കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ സാരഥിയായി അഡ്വ.കെ. പ്രവീണ്‍കുമാര്‍ ചുമതലയേറ്റു. മുന്‍ ഡി.സി.സി പ്രസിഡണ്ട് യു രാജീവനില്‍ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ്...