KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് നടേരി മേഖല കമ്മിറ്റി ജനകീയ വിഭവ സമാഹരണത്തിലൂടെ വാങ്ങിയ പുതിയ വാഹനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ...

കൊയിലാണ്ടി: കൊല്ലം പൊറ്റോൽ പറമ്പിൽ സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതയിൽ കൃഷ്ണൻ പണിക്കർ. മക്കൾ: വേണുഗോപാൽ (ജ്യോത്സ്യൻ പയ്യോളി) ജയ, സുധ. മരുമക്കൾ: ഷൈജ,സുകുമാരൻ, പീതാംബരൻ.

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഓണാഘോഷത്തോ ടനുബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ "സ്മൃതി പഥത്തിലെ ഓണപ്പൂക്കൾ പരിപാടി" സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം...

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരുടെ പേരിൽ സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെന്റിന്റെ  പ്രഥമ പുരസ്കാരത്തിന് സി കെ ജി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 23 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിനർഹനായ, കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ. ബാബുവിനെ, ലയൻസ് ക്ലബ്‌ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു....

കൊയിലാണ്ടി: കാറിൽ നിന്നും 50 കുപ്പി മാഹി വിദേശ മദ്യം പോലീസ് പിടികൂടി. മാഹിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്നു കാറിൽനിന്ന് ഇന്നലെ വൈകീട്ട് കൊല്ലം ടൗണിൽ കൊയിലാണ്ടി സി.ഐ....

കൊയിലാണ്ടി: നാടിൻ്റെ അഭിമാന താരകങ്ങൾക്ക് മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ സ്നേഹാദരം. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയിലെ ഒറ്റക്കണ്ടത്ത് പ്രവർത്തിക്കുന്ന മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ ഓഫീസ് നഗരസഭ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ സജ്ജമാക്കിയ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മ് റിയാസ് ഓഫീസ്...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബി.ജെ.പി. ഓഫീസിൽവെച്ച് വിതരണം ചെയ്തതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ 35-ാം വാർഡിലാണ് ബി.ജെ.പി. കൗൺസിലർ വൈശാഖിൻ്റെ നേതൃത്വത്തിൽ...