KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുഴുവൻ ജനങ്ങൾക്കും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്ന തരത്തിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ സംസ്ഥാനത്ത് പുതിയ ബോധവൽക്കരണം നടത്തുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ്...

കൊയിലാണ്ടി: മുംബൈ ഭീകരാക്രമണത്തിന്റെ 13-ാം വർഷത്തിൽ ഭീകരതക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സമാധാന സന്ദേശവുമായി ദീപശിഖാ യാത്ര നടത്തി. സൈനിക കൂട്ടായ്മയായ ആൾ കേരള സോൾജിയേഴ്സ്...

കൊയിലാണ്ടി; കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷിത്വം വരിച്ച ചേലിയ സ്വദേശി ധീര ജവാൻ സുബിനേഷിൻ്റെ ആറാം രക്തസാക്ഷിത്വ ദിനാചരണം യുവധാര മുത്തുബസാറിന്റെ നേതൃത്വത്തിൽ നവംബർ 23ന് നടക്കുമെന്ന്...

കൊയിലാണ്ടി: "സ്മൃതി കേരം" പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം എം. പി യും സിനിമ നടനുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മികച്ച കർഷകനുള്ള അവാർഡ് ജേതാവായ വേണു...

കൊയിലാണ്ടി: ദേശീയപാത വെങ്ങളം ജംങ്ഷനിൽ സിഗ്നൽ സംവിധാനം തകരാറായതോടെ ഇവിടെ അപകടം പതിയിരിക്കുന്നു. രാമനാട്ടുകര - വെങ്ങളം ബൈപ്പാസും, കൊയിലാണ്ടി കോഴിക്കോട് പാതയും കൂടിചേരുന്ന വെങ്ങളം ജങ്‌ഷനിലാണ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 20 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. അഞ്ജുഷ (7 pm...

കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കൊയിലാണ്ടി സെൻട്രൽ...

കൊയിലാണ്ടി: നരേന്ദ്ര മോദി സർക്കാരിനെ മുട്ടുകുത്തിച്ച കർഷക സമരത്തിനു നേതൃത്വം നൽകിയ കർഷകർക്കും സമരഭടൻമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ...