KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി നോൺ വൊക്കേഷണൽ ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം വി.എച്ച്.എസ്.ഇ. ഓഫീസിൽ ജുൺ 28 ന് ചൊവ്വാഴ്ച...

കൊയിലാണ്ടി: ചെറിയമങ്ങാട്-വിരുന്നുകണ്ടി തോട് മണൽ നിറഞ്ഞ്‌ കടലിലേക്കുള്ള ഒഴുക്ക് നലച്ചു. ഇതോടെ മലിന ജലം കടലിലേക്ക് ഒഴുകിപ്പോകാതെ പ്രദേശത്ത് തന്നെ കെട്ടി നിൽക്കുകയാണ്. എല്ലാ വർഷവും തോട്...

കൊയിലാണ്ടി: ചേലിയ കുളമുള്ളതിൽ വേണുഗോപാലിന്റെ വീട്ടിലെ എൽ.പി.ജി. ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തരയോടെ ആണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...

ദേശീയപാത അതോറിറ്റിയുടെ പൂഴിച്ചാക്കിലെ പരീക്ഷണം... കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുൻപിൽ ദേശീയ പാതയിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറുകൾ മാറ്റി. ഇന്ന് പുലർച്ചെയും ചരക്ക് ലോറി ഡിവൈഡറിൽ കയറി...

കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ മുമ്പിലുള്ള ഡിവൈഡറിലിടിച്ച് ചരക്കു ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടുകൂടി വടകര ഭാഗത്തേക്ക് പോകുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ തെറിച്ച്...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  ജൂൺ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ.ഷാനിബ (9am to...

കാപ്പാട് : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറിക്ക്‌ പുസ്തകം കൈമാറി. കാൻഫെഡ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും  കാപ്പാട് ബ്ലോക്ക് ഡിവിഷൻ കൗൺസിലും  ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളും  സംയുക്തമായി ഇലാഹിയ...

കൊയിലാണ്ടി: 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. ബാലുശ്ശേരി പൂനത്ത്‌ സ്വദേശി പാൽവള്ളി...

ഡോ. ജെപീസ് ക്ലാസ്സസും കൊയിലാണ്ടി മീഡിയാ ക്ലബ്ബും സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സും എസ്.എസ്.എൽ.സി. ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല...

അരിക്കുളം: ഇ.ഡി.യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കെതിരേ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അരിക്കുളം പോസ്റ്റോഫീസിന് മുന്നിൽ ധർണാ...