കൊയിലാണ്ടി: കന്നുകാലി പ്രദർശനം നടത്തി. പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായാണ് ചേലിയ ക്ഷീര സംഘം പരിസരത്ത് കന്നുകാലി പ്രദർശനം നടത്തിയത്. വൈസ് പ്രസിഡണ്ട് ബിന്ദു...
Koyilandy News
കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ദ്രവ്യ കലശത്തോടുകൂടിയ ആറാട്ട് മഹോത്സവം ജനുവരി 22 മുതൽ 31 വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളുടെ ഇന്നത്തെ സർവീസ് സഹപ്രവർത്തകൻ്റെ കുടുംബത്തെ സഹായിക്കാനായി മാറ്റി വെച്ചു. അർബുദം ബാധിച്ച് മരണമടഞ്ഞ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്ന ശ്രീപ്രസാദിൻ്റെ കുടുംബത്തെ സഹായിക്കാനാണ്...
കാപ്പാട്: SFI കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് തുവ്വപ്പാറയിൽ വെച്ച് നടന്നു. നൂറ് കണക്കിന് പ്രവര്ത്തർ പങ്കെടുത്ത സംഘാടക...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 15 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8 pm)ഡോ....
കൊയിലാണ്ടി: കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും മേൽപ്പാലത്തിന്റെ അടിഭാഗം റൂമുകൾ തിരിച്ച് കച്ചവട ആവശ്യത്തിനായി അനുവദിക്കമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ 11 വർഷമായി പട്ടണത്തിന്റെ...
കൊയിലാണ്ടി: ഇസാഫ് ബാങ്കിന്റെയും, സ്റ്റാർ കെയർ ആശുപത്രി, കോഴിക്കോടിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടി വ്യാപാരഭവനിൽ വെച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഇസാഫ് ക്ലസ്റ്റർ ഹെഡ്, നൈജു...
കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം ക്ഷേത്രാങ്കണത്തില്‍ കേണല്‍ സുരേഷ് ബാബു നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി നാരായണന്‍ നമ്പൂതിരി, ഹരിദാസന്‍,...
കൊയിലാണ്ടി: വിയ്യൂര്‍ കക്കുളം പാടശേഖരത്തില്‍ കൃഷിശ്രീ കാര്‍ഷിക സംഘം വിളയിച്ചെടുത്ത ബ്ലാക്ക് ജാസ്മിന്‍ അരി വിപണിയില്‍ വില്‍പ്പനക്കെത്തി. അരിയുടെ ആദ്യ വില്‍പന കൊയിലാണ്ടി തഹസില്‍ദാര്‍ സി. പി....