കൊയിലാണ്ടി: ഓരുജല മത്സ്യ കൃഷി: കർഷക കൂട്ടായ്മ രൂപവത്‌കരിക്കുന്നു. ജില്ലയിൽ ഓരുജല മത്സ്യ കൃഷി വികസനത്തിന് മത്സ്യ കർഷകരെ ഉൾപ്പെടുത്തി കർഷക കൂട്ടായ്മ രൂപവത്‌കരിക്കുന്നതിൻ്റെ ഭാഗമായി ചേമഞ്ചേരിയിൽ...
Koyilandy News
തിക്കോടി: വൻമുഖം ഗവ. ഹൈസ്കൂൾ കെട്ടിട നിർമാണോദ്ഘാടനം എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. നബാർഡ് ഫണ്ടിൽ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 21 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7...
കൊയിലാണ്ടി: നഗരസഭ വൈസ് ചെയർമാനെയും ആശ വർക്കറെയും ആദരിച്ചു. പന്തലായനി സൌത്ത് റെസിഡൻ്റ്സ് അസോസിയേഷൻ്റെ ജനറൽബോഡി യോഗത്തിലാണ് കൊയിലാണ്ടി നഗരസഭ വൈസ് ചെർമാനും 15-ാം വാർഡ് കൌൺസിലറുമായ...
കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ അഖില കേരള തിരുവാതിരക്കളി ശിൽപ്പശാലയും തിരുവാതിര ആഘോഷവും നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം. ആർ. മുരളി ഭദ്രദീപം കൊളുത്തി ഉത്ഘാടനംചെയ്തു....
കൊയിലാണ്ടി. ബസ്സ് തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഡിസംബർ 19-ാം തിയ്യതി രാത്രി 7:30 മണിക്ക് പൂക്കാട് അങ്ങാടിയിൽ വെച്ച് കെ.എസ്.ആർ.ടി.സി. ബസ്സ് ഇടിച്ച് മരണപ്പെട്ട (65)...
കൊയിലാണ്ടി; കുറുവങ്ങാട് പടനപുറത്ത് സ്വാമികുട്ടി (84) നിര്യാതനായി. ഭാര്യ: മാധവി, മക്കൾ: ഗംഗാധരൻ, ബാബു, ബിന്ദു. മരുമക്കൾ: കൃഷ്ണൻ, ഷീന, ദിഷ്‌ന.
കൊയിലാണ്ടി: ഡൽഹി പഞ്ചവാദ്യട്രസ്റ്റ് ഏർപ്പെടുത്തിയ പ്രവാസി കലാചാര്യ പുരസ്കാരം ബഹ്റൈൻ സോപാനം വാദ്യകലാ സംഘം ഡയറക്ടർ സന്തോഷ് കൈലാസിന്. ഡൽഹി ഡി.എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: നഗരസഭ നാലാമത് കുടുബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.കേരള സർക്കാറിൻ്റെ വിശപ്പു രഹിത നഗരം പദ്ധതിയുടെ ഭാഗമായുള്ള കൊയിലാണ്ടി നഗരസഭയുടെ നാലാമത് ജനകീയ ഹോട്ടലാണ് കൊയിലാണ്ടി നാഷനൽ...