KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ ഉല്പന്നങ്ങളുടെ ലഘു വിപണന ബൂത്ത് (കിയോസ്ക്) ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് നിർവ്വഹിച്ചു. ചടങ്ങിൽ സി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്-ചേലിയ കക്കാട്ട് താഴെകുനി പരേതനായ നല്ലമ്പിരയുടെ മകൾ അനിത (41) നിര്യാതയായി. അമ്മ: വെളുമ. സഹോദരങ്ങൾ: കല്യാണി, വേലായുധൻ, രമേശൻ, ദേവി, മനോജ്, പരേതരായ: അശോകൻ,...

പയ്യോളി: കനകദാസ് തോലേരിക്ക് തപസ്യ ആട്സ് കോളജിന്റെ ആദരം. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും നിരവധി പുരസ്കാരങ്ങൾ നേടിയ ജീവകാരുണ്യ പ്രവർത്തകനുമായ കനക ദാസ് തോലേരിയെ തപസ്യ അർട്സ് കോളജ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. വിപിൻ (8am to 8pm)ഡോ. മൃദുൽ ആന്റണി (8pm to...

കൊയിലാണ്ടി-കുണ്ടൂപറമ്പ് വിപഞ്ചികയിൽ താമസിക്കും പയറ്റുവളപ്പിൽ ജയന്തകുമാരി (75) നിര്യാതയായി. ദീർഘകാലം കെ.ടി.സി.യിൽ ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: പരേതനായ വിശ്വംഭരൻ. അച്ഛൻ: പരേതനായ കുമാരൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് യു.പി. സ്‌കൂൾ...

ജീവനക്കാർക്ക് ആശ്വാസം.. കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് നഗരസഭ കൃഷിഭവനിൽ വെള്ളമെത്തി. ഇനി അടുത്ത വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ വെള്ളത്തിനായി പോകേണ്ടതില്ല.. ജീവനക്കാർക്കും ഓഫീസിലെത്തുന്നവർക്കും ആശ്വസിക്കാം. നഗരസഭ...

കൊയിലാണ്ടി നഗരസഭ  9-ാം വാർഡിൽ തച്ചോത്ത് താഴ വിയ്യൂർ LP സ്കൂൾ  റോഡ് ചെയർപേഴ്സൺ കെ. പി. സുധ ഉദ്ഘടനം ചെയ്തു. കൗൺസിലർ അരീക്കൽ ഷീബ  അധ്യക്ഷത  വഹിച്ചു. ചടങ്ങിൽ രഞ്ജിത്ത് കോളറോത്ത്, ശ്രീഹർഷൻ, കണ്ണാടിക്കൽ...

കൊയിലാണ്ടി: ഹാഷിഷ് ഓയലുമായി കുറുവങ്ങാട് സ്വദേശി അറസ്റ്റിൽ. കുറുവങ്ങാട് വല്ലത്ത് ഹൗസിൽ (അൽ തൗഖ) കെ. മുഹമ്മദ് ആരിഫ് (30) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്....

കൊയിലാണ്ടി: ആനപ്പാറ ക്വാറി പ്രവർത്തനം നിർത്തിവെച്ച് പ്രശ്‌നം പരിഹരിക്കണം: ബി.ജെ.പി. കീഴരിയൂർ ജനവാസ കേന്ദ്രത്തിൽ ജനജീവിതത്തിന് ഭീഷണിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോറി പ്രവർത്തനം നിർത്തിവെക്കണമെന്ന് ബി.ജെപി ജില്ലാ അദ്ധ്യക്ഷൻ...