KOYILANDY DIARY.COM

The Perfect News Portal

Koyilandy News

എലത്തൂർ: എലത്തൂർ പയങ്ങോട്ടിൽ കുഞ്ഞിരാമൻ (79) നിര്യാതയായി. ഭാര്യ: പൂക്കാട് നെല്യോട്ട് വീട്ടിൽ മൈഥിലി. മക്കൾ ; ബിന്ദു, ബീന, പരേതനായ ബിജു. മരുമക്കൾ; അശോകൻ (കാപ്പാട്),...

കൊയിലാണ്ടി: ചേലിയയിലെ പരേതനായ കുനിയിൽ ഇമ്പിച്ചി മമ്മുവിൻറെ ഭാര്യ കുനിയിൽ പരീച്ചുമ്മ (95) നിര്യാതയായി. മക്കൾ: ഇമ്പിച്ച്യാമിന, മമ്മത് കോയ,അബ്ദുൾ മജീദ്, സഫിയ, പരേതനായ പോക്കർ ഹാജി....

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപമുള്ള അനധികൃത പാർക്കിംഗ് നിർത്തലാക്കുന്നു. ഇതിനായി റെയിൽവെ ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിപ്പ് വന്നു. സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്തായി നൂറുകണക്കിന് ബൈക്കുകളും കാറുകളും...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ പ്രോജ്ജ്വല ത്തിന്റെ രണ്ടാം ഘട്ട ക്ലാസുകൾക്ക് തുടക്കമായി. പ്രോജ്ജ്വലം 2.0 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ ഉദ്ഘാടനം...

കൊയിലാണ്ടി: സാംസ്ക്കാരിക സായാഹ്നം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കീഴരിയൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'സാംസ്കാരിക മേഖലയിലെ ഫാസിസ്റ്റ് അധിനിവേശം " എന്ന വിഷയത്തിൽ സാംസ്ക്കാരിക...

കൊയിലാണ്ടി: അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി സ്കൂൾ കുട്ടികൾക്കായി കുട വിതരണം ചെയ്തു. ഗവ: മാപ്പിള സ്ക്കൂളിൽ നടന്ന ചടങ്ങിൽ അലയൻസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡണ്ട് ബാലൻ അമ്പാടി വിതരണം...

കോഴിക്കോട്: പി എസ് സി പ്രാഥമിക പരീക്ഷ പുന: പരിശോധിക്കണം: കേരള വിദ്യാർത്ഥി ജനത. പത്താംതരം യോഗ്യതയുള്ള തസ്തികകളിലേക്കായി പബ്ലിക് സർവിസ് കമ്മിഷൻ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്കെതിരെ...

കോഴിക്കോട് : വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റം സ്റ്റേഷൻ...

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി മൂടാടി ഉരുപുണ്യകാവിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിലും, കടലോരത്തും, പുഴയോരങ്ങളിലും, വീടുകളിലും ബലിതർപ്പണം നടത്തി ആത്മ സായൂജ്യമടഞ്ഞു. പുലർച്ചെ 4 മണി മുതൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ജൂലായ് 28 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിമെഡിസിൻഅസ്ഥി രോഗംസ്‌കിൻകുട്ടികൾദന്ത രോഗംസ്ത്രീ രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...