പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് 48-കാരൻ മരിച്ചു. നരയംകുളം പുളിയാം പൊയിൽ മീത്തൽ രാജൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ഷൈജുവിനെ...
Koyilandy News
കൊയിലാണ്ടി: മണമൽ വളാശ്ശേരിതാഴ ഗോപാലൻ (89) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഷൈജു, ഷജിനി, പരേതരായ ഷജിനിൽ (ഷാജി), ഷജിത്ത്. മരുമകൻ: ഡാനിയേൽ (എറണാകുളം).
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 8 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7...
കോഴിക്കോട്: വെള്ളയിൽ പരേതരായ കല്ലുവെച്ച പുരയിൽ രാഘവന്റെയും ശങ്കിരി ടീച്ചറുടെയും മകൻ കെ.പി. പ്രേമൻ (68) നിര്യാതനായി. ഭാര്യ: സുഭാഷിണി, മക്കൾ; ആഷിദ് (കേരള പോലീസ് കോൺസ്റ്റബിൾ)....
കൊയിലാണ്ടി: യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതം വിതച്ച് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് മെറ്റൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് എന്ത് പരിഹാരം ?. വേനൽ കടുത്തതോടെയാണ് പൊടിശല്യം...
കൊയിലാണ്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്തു. കൊയിലാണ്ടി മേഖലാതല പരിപാടി എം.എൽ.എ. കാനത്തിൽ ജമീല പ്രകാശനം ചെയ്ത് നിർവ്വഹിച്ചു. മേഖലാ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ ഖദീജ (6O) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: മുസ്തഫ (ദുബായ്), മൻസൂർ, ഫൈസൽ, സറീന. മരുമക്കൾ: മുനീറ, റുബീന, ഹസീന, ഷറഫുദ്ദീൻ.
കൊയിലാണ്ടി: കുന്നത്ത് മാളു അമ്മ (85) നിര്യാതയായി. ഭാർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: ബാലരാമൻ, ശ്രീധരൻ, ഗോപി, ശാന്ത, ലീല ,ചന്ദ്രിക, ലത. മരുമക്കൾ: സവിത,...
കൊയിലാണ്ടി: തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം.16 പവനും 20000 രൂപയും കളവു പോയി. തിരുവങ്ങൂർ പരത്തോട്ടത്തിൽ ഷർഷാദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം...