കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിന് അടിയിൽ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ ബധിര യുവാവ് മരിച്ചു. തിക്കോടി പുറക്കാട് പുതിയോട്ടിൽ മീത്തൽ പി. എം വിപിൻ (32) ആണ്...
Koyilandy News
കൊയിലാണ്ടി: മേലൂർ പുതുക്കുടി പൊയിൽ കുളപ്പുറത്ത് ബാലൻ (81) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രദീപൻ, പ്രിയസി, പ്രീത, പ്രസീന, പ്രവീണ. മരുമക്കൾ : ബിജു, ഷാജു,...
ചേമഞ്ചേരി : തിരുവങ്ങൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന മണാട്ടുകണ്ടി മമ്മത് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൗസിയ,ഫസലു, ഫസീല, മരുമക്കൾ: അബ്ദുൽ അസീസ് (പറമ്പത്ത്), കോയ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ്. ചോന്നാംകണ്ടി കുഞ്ഞിരാമന്റെ മകൻ ബിജു (42) നിര്യാതനായി. അമ്മ: മാധവി. സഹോദരങ്ങൾ- വിനോദൻ, വിജിത.
കൊയിലാണ്ടി: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തോരായിക്കടവ് പാലം പ്രവൃത്തി ടെണ്ടർ ചെയ്തു. കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട തോരായിക്കടവ് പാലമാണ് പ്രവൃത്തി ടെണ്ടർ ചെയ്യാനുള്ള...
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന പാണ്ടിമേളം. 4-ാം തിയ്യതി വെള്ളിയാഴ്ച കൊടിയേറ്റത്തോടുകൂടി ആരംഭിച്ച ഈ വർഷത്തെ ഉത്സവം ഇന്ന് 11ന് കുളിച്ചാറാട്ടോടെ സമാപിക്കും.
കൊയിലാണ്ടി: ഹാർബറിൽ മത്സ്യബന്ധനത്തിനിടെ വള്ളം വൃത്തിയാക്കുമ്പോൾ കടലിൽ തെന്നി വീണ് മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറയ്ക്കൽ താഴ പരേതരായ അത്താലത്ത് ഗംഗാധരൻ്റെയും രാധയുടെയും മകൻ പ്രസാദ് (56)...
അത്തോളി: ഒരു ഏക്കര്‍ 11 സെൻ്റ് പൊതു കളിസ്ഥലത്തിന് വിട്ടുനല്‍കി പ്രവാസി. പൊതുകളിയിടം ഇല്ലെന്ന പരാതി അത്തോളിക്കാര്‍ക്ക് ഇനിയില്ല. പ്രവാസിയുടെ കരുതലില്‍ പഞ്ചായത്തിലെ യുവജനങ്ങളുടെയും കായിക പ്രേമികളുടെയും...
കൊയിലാണ്ടി: ബിജെപി പ്രവർത്തകനായ ക്ഷേത്ര പൂജാരി ഉപ്പാലക്കണ്ടി നിജു എന്ന അർഷിദിനെ അക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവ് കവലാട്ട്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 11 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....