KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുചുകുന്ന് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തു്നനതിനിടെ മോഷ്ടാവിനെ നാട്ടുകാർ കൈയ്യോടെ പിടികൂടി. തുടർന്ന് കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ച് മോഷ്ടാവിനെ കൈമാറി. 42 വയസ്സുകാരൻ ചെരണ്ടത്തൂർ...

കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് പോകുംവഴിയാണ് ബോബേറുണ്ടായതെന്ന് പോലീസ്. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്....

ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം. ജോഷി പറയുന്നത് ഇങ്ങനെ വീഡിയോ കാണാം.. കൊയിലാണ്ടി: ചേലിയ മലയിൽ വിജിഷയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഉന്നത...

കൊയിലാണ്ടി: മുൻ എം.എൽ.എ. കെ. ദാസൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കാപ്പാട് - എടക്കടവ് റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ....

കൊയിലാണ്ടി: മാരാംമുറ്റം തെരുവിൽ പൊട്ടുവാടൻ കണ്ടി ശാരദ (65) നിര്യാതയായി.  പരേതരായ ഉണിരാൻകുട്ടി, ചീരുക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കാർത്ത്യായനി, ബാലൻ, രാജൻ (റിട്ട: കോടതി).

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. ആദർശ് പവിത്രൻ (8am to 8pm)ഡോ. അഞ്ജുഷ (8pm to...

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ലക്ഷ്മി അമ്മ (83) നിര്യാതയായി. പരേതനായ നാരായണൻ നായരുടെ ഭാര്യയാണ്. മക്കൾ: പങ്കജം, ഷീബ, റോജ, ഷജില, പരേതയായ സൗമിനി, മരുമക്കൾ: രാഘവൻ, സജീവൻ, ഉണ്ണികൃഷ്ണൻ...

കൊയിലാണ്ടി: തോരായിക്കടവ് പാലം യാഥാർത്ഥ്യമാവുമ്പോൾ കൊയിലാണ്ടിയുടെ എക്കാലത്തെയും വികസന നായകനായ മുൻ എം.എൽ.എ. കെ. ദാസൻ പൂർണ്ണ സംതൃപ്തനാണ്. അദ്ധേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്വപ്‌ന പദ്ധതികൾ കൊയിലാണ്ടിയെ...

കൊയിലാണ്ടി: ക്ഷേത്ര പൂജാരിയും, ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ വധിക്കാൻ ശ്രമിച്ച കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ ' ചെങ്ങോട്ടുകാവ് കവലാട് ഒറ്റ...

കൊയിലാണ്ടി: കൊല്ലപ്പെട്ട എടയന്നൂർ ശുഹൈബിന്റെയും, കാസർഗോഡ് പെരിയയിലെ ശരത് ലാലിന്റെയും, കൃപേഷിന്റെയും രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.കെ.എസ്.യു...